10+ ChatGPT Prompts: എല്ലാം ശടപടേ, പെർഫെക്റ്റായി! Saree Photo മോടി കൂട്ടാൻ മികച്ച AI പ്രോംപ്റ്റുകൾ
ChatGPT Prompts for Saree Photo: നിങ്ങളുടെ സാരി ഫോട്ടോ ബോളിവുഡ് സ്റ്റൈലിലോ, റോയൽ ലുക്കിലോ, ഫാന്റസിയോ ആക്കണോ? എഐ തംരഗമായ ഈ കാലഘട്ടത്തിൽ ഞൊടിയിടയിൽ ഇത് സാധ്യമാണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉപയോഗിക്കുന്ന ChatGPT, ജെമിനി എഐ വഴി ഫോട്ടോസ് മോടി കൂട്ടാം. ചാറ്റ്ജിപിടി (ChatGPT), ജെമിനി (Gemini) തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ സാരി ഫോട്ടോകൾ അതിമനോഹരമാക്കാനാകും.
Surveyപലപ്പോഴും ഫോട്ടോ അപ്ലോഡ് ചെയ്ത് എഡിറ്റ് ചെയ്യാൻ എഐയോട് പറഞ്ഞാൽ വിചാരിച്ച അത്ര പെർഫെക്ഷൻ ലഭിക്കണമെന്നില്ല. ഇതിന് കൃത്യമായ ‘AI Prompts’ നൽകണം. ബാക്ക്ഗ്രൗണ്ട്, ലൈറ്റിംഗ്, മൂഡ് എന്നിവയെല്ലാം എങ്ങനെ കൃത്യമായി എഐയ്ക്ക് പറഞ്ഞുകൊടുത്ത്, മികച്ച ഫോട്ടോയാക്കി മാറ്റാം.
ഇങ്ങനെ കിട്ടുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ നിങ്ങൾ രണ്ടാമതൊന്ന് ആലോചിക്കില്ല!നിങ്ങളുടെ സാരി ഫോട്ടോകളെ സിനിമ സ്റ്റൈലിലേക്ക് മാറ്റാൻ സഹായിക്കുന്ന മികച്ച പ്രോംപ്റ്റുകളും അവയുടെ ഉദാഹരണങ്ങളും ഇതാ…
chatgpt photo editing prompts Saree looks
സാരിയുടുത്ത ഫോട്ടോകളിൽ മാറ്റം വരുത്താനും, നിങ്ങളുടെ സാധാരണ ഫോട്ടോയിലൂടെ സാരിയുടുത്ത ഗെറ്റപ്പ് ആക്കാനും എഐ സഹായിക്കുന്നു. ഇങ്ങനെ നിർമ്മിച്ച ചിത്രങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ, ഈ മികച്ച പ്രോംപ്റ്റുകൾ വഴി എളുപ്പത്തിൽ അനുനിമിഷം ഫോട്ടോ എഡിറ്റ് ചെയ്യാനാകും. എച്ച്ഡി ക്വാളിറ്റിയിൽ തന്നെ ഈ ഫോട്ടോകൾ എഐ ക്രിയേറ്റ് ചെയ്തുതരുന്നു.
ചാറ്റ്ജിപിടി, ജെമിനി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തിൽ ടാസ്കുകൾ ചെയ്യാനുള്ള, നിർദേശങ്ങളാണ് എഐ പ്രോംപ്റ്റ്.
Saree Photo AI Prompts
നിങ്ങൾ അപ്ലോഡ് ചെയ്ത സാരിയുടുത്ത ഫോട്ടോയെ കൂടുതൽ മനോഹരമാക്കാനുള്ള പ്രോംപ്റ്റുകൾ ഇതാ…
- Edit image in Garden
Before: Actress Manju Warrier Photo (Source: ഇൻസ്റ്റഗ്രാം)
After: Recreate this image into ultra-realistic 8K resolution, the woman in same attire and look, surrounded by blooming red, white and pink flowers in a luxury garden setting. Cinematic lighting with soft golden glow, shallow depth of field, creamy bokeh background.

നിങ്ങളുടെ സാധാരണ ഒരു സാരി ഫോട്ടോ റിയലിസ്റ്റിക്കായി, മറ്റൊരു അന്തരീക്ഷത്തിൽ റിക്രിയേറ്റ് ചെയ്യാനാകും.
- മഴ ഫീലിൽ ഒരു ഇന്റർനാഷണൽ ഫോട്ടോ!
Before: Actress Manju Warrier Photo (Source: ഇൻസ്റ്റഗ്രാം)
After: Edit this photo to ultra-realistic 8K HD image, standing at middle of an empty street in London, rain pouring in background, soft and evening lighting, cinematic color grading, serene mood.
ഈ ഫോട്ടോയിലെ സ്ത്രീ, ലണ്ടനിലെ തിരക്കില്ലാത്ത ഒരു തെരുവിന്റെ നടുവിൽ നിൽക്കുന്ന രീതിയിൽ, അതിമനോഹരമായ 8K HD ക്വാളിറ്റിയിൽ എഡിറ്റ് ചെയ്യുക. പശ്ചാത്തലത്തിൽ മഴ പെയ്യുന്നു, സന്ധ്യാസമയത്തെ മങ്ങിയ പ്രകാശം (Soft Lighting), സിനിമാറ്റിക് കളർ ഗ്രേഡിംഗ് ചേർത്ത് Recreate ചെയ്യുക.
ഇങ്ങനെ നിങ്ങൾക്ക് സാധാരണ ഫോട്ടോകളെയും എഐയിലൂടെ സാരി ലുക്കിലേക്ക് മാറ്റാം.
- Outdoor Photoshoot look
Before: Actress Meera Jasmine Photo (Source: ഇൻസ്റ്റഗ്രാം)
After: Recreate image to a saree look. She is wearing a yellow and white color bollywood saree look, standing in a green lawn, a narrow stream in background.
Recreate to ultra-realistic 8K image from the reference. She is wearing a Bollywood-style saree in yellow and white tones, lightweight flowing fabric, elegant drape, with subtle golden accents. Traditional jewelry, soft natural makeup, glowing skin.
She is standing gracefully on a lush green lawn, surrounded by fresh greenery, with a narrow gentle stream flowing in the background. The environment feels peaceful and scenic, with soft natural sunlight filtering through trees.
- Royal / Palace Look രാജകീയ ലുക്ക്
Create an image of Indian dark skin wearing a luxurious royal red saree with heavy embroidery, grand palace pillars in background, royal jewelry, dramatic lighting, fierce look, rich textures, cinematic shadows.

ഇതുപോലെ നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് റിക്രിയേറ്റ് ചെയ്യാൻ നിർദേശിച്ചാലും റോയൽ ലുക്ക് ഫോട്ടോ നിർമിക്കാം.
- Tradional Saree Look (നാടൻ ലുക്ക്)
Create Ultra-realistic 8K full length image of a warm skin tone Indian woman wearing a rich yellow silk saree with a shining purple border, elegant traditional gold earrings, necklace and purple bangles, subtle natural makeup with soft glow, expressive eyes, and a calm graceful smile.
She is standing in front of a South Indian temple, pillars seen in background. Cinematic lighting with warm golden tones, soft highlights and gentle shadows, shallow depth of field, soft focus background, creamy bokeh.
നമ്മുടെ ടെംപിൾ ലുക്ക് ഫോട്ടോ ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്ന പ്രോംപ്റ്റാണിത്.
- Caricature Photo
Recreate the image into a semi-realistic caricature — smooth digital painting with stylized yet realistic skin texture, vibrant colors, and soft shading.
അടുത്തിടെ എഐയിൽ ട്രെൻഡിങ്ങായ കാരിക്കേച്ചർ ഫോമിലേക്ക് സാരി ഫോട്ടോകളും റിക്രിയേറ്റ് ചെയ്യാൻ ഇതുപയോഗിക്കാം.
Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം
- Fantasy look
A graceful Indian woman wearing a pink chiffon saree, has expressive eyes, subtle dewy makeup, and a serene, dreamy expression. Set in a Cinderella-inspired fantasy environment — a grand palace courtyard with marble stairs and a dreamy sunlight.
Her saree flows like a gown and wears minimal yet royal jewelry.
ഒരു സിൻഡ്രെല്ലയോ ക്ലിയോപാട്രയോ ആകാൻ ഇനി വലിയ പണിയില്ല. സാരി ലുക്കിലുള്ള നിങ്ങളുടെ ഫോട്ടോ, സിൻഡ്രൈല്ല ഫാന്റ്സി ഫോട്ടോകൾ പോലെ മിനുക്കിയെടുക്കാൻ ഈ പ്രോംപറ്റ് സഹായിക്കും.
- നാച്ച്യുറൽ ബ്യൂട്ടി ലുക്ക്
Indian woman in Kerala white and golden cotton saree, curly black long hair, earthy tones, minimal makeup, walking through a paddy field in a authentic village background, with natural sunlight and soft wind.
- സ്റ്റുഡിയോ ഫോട്ടോ ലുക്ക്
Ultra-realistic 8K portrait of an Indian woman wearing a orange stylish georgette saree, perfectly draped for a professional photoshoot. She has subtle, elegant makeup, bright eyes, and a graceful pose. Wearing green stone simple necklace, long earrings and simple stone bangles, complementing the saree. Set in a dark room studio set up, shallow depth of field, creamy bokeh background, high-fashion editorial style.
സോഷ്യൽ മീഡിയയിലും മറ്റും പ്രൊഫൈൽ ഇമേജ് സെറ്റ് ചെയ്യാൻ ഇങ്ങനെയൊരു സ്റ്റൈൽ പരീക്ഷിക്കാവുന്നതാണ്.
- സാരിയിൽ ഒരു നൈറ്റ് ലുക്ക്!
Indian woman in a silver or white satin saree under moonlight, standing on a luxurious rooftop garden, soft glow, cool tones, dreamy expression, cinematic shadows, magical and serene mood. She wears crystal choker necklace, simple earrings, stacked bangles on both hands.
നല്ല നിലാവുള്ള രാത്രിയിൽ, ഒരു വെളുത്ത സാറ്റിൻ സാരിയിൽ നിൽക്കുന്ന ഇന്ത്യൻ യുവതി. ക്രിസ്റ്റൽ ചോക്കർ നെക്ലസ്, ചെറിയ കമ്മൽ, കൈകളിൽ വള ധരിച്ചിട്ടുണ്ട്. നിലാവെളിച്ചത്തിൽ ഒരു ആഡംബര റൂഫ്‌ടോപ്പ് ഗാർഡനിൽ നിൽക്കുകയാണ്. പിൻവശത്ത് കുറച്ച് ചെടികൾ കാണാം. ചുറ്റും നനുത്ത വെളിച്ചവും ശാന്തമായ അന്തരീക്ഷവും നിറഞ്ഞ ഒരു സിനിമാറ്റിക് ഫീൽ.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile