ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച ലാപ്‌ടോപ്പുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം

By Anoop Krishnan | Price Updated on 05-Apr-2021

ലാപ്‌ടോപ്പുകൾ വാങ്ങിക്കുമ്പോൾ ശ്രേധിച്ചുതന്നെ വാങ്ങിക്കുക .ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഇന്ത്യൻ വിപണിയിൽ മികച്ചു നിൽക്കുന്ന ലാപ്ടോപ്പുകളും അവയുടെ പ്രധാന സവിശേഷതകളു മനസിലാക്കാം .കൂടുതൽ സഹായത്തിനു നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .

ഏസറിന്റെ മറ്റൊരു മികച്ച മോഡലാണ് Acer ES1-572.Intel Core i3 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 25,500 രൂപയ്ക്ക് അടുത്തുവരും ,ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം . സവിശേഷതകൾ ഡിസ്പ്ലേ : 15.6-inch, 1366 x 768p CPU: Intel Core i3 6006U CPU clock speed: 2GHz RAM: 4GB GPU: Intel HD സ്റ്റോറേജ് : 500GB HDD OS: Linux വില :ഏകദേശം 25000 രൂപയ്ക്ക് അടുത്ത്

Price: Rs 30,500 (approx) HP യുടെ 30000 രൂപയുടെ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് HP x2 210 G2.ഇതിന്റെ വിലവരുന്നത് ഏകലദേശം 30,500 അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം . സവിശേഷതകൾ ഡിസ്പ്ലേ : 10.1-inch, 1280 x 800p, , touchscreen CPU: Intel Atom x5-Z8350 CPU clock speed: 1.44GHz RAM: 4GB GPU: Intel HD സ്റ്റോറേജ് : 128GB eMMC OS: Windows 10

Price: Rs 36,500 (approx) 36000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഏസറിന്റെ ഒരു മോഡലാണ് Acer Swift 3.ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം . പ്രധാന സവിശേഷതകൾ ഡിസ്പ്ലേ : 14-inch, 1920 x 1080p CPU: Intel Core i3 6006U CPU clock speed: 2.0GHz RAM: 4GB GPU: Intel HD Storage: 128GB SSD OS: Linux

Advertisements

Price: Rs 37,000 (approx) ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം . ഡിസ്പ്ലേ : 14-inch, 1366 x 768p CPU: Intel Core i3 7100U CPU clock speed: 2.4GHz RAM: 4GB GPU: Intel HD സ്റ്റോറേജ് : 1TB HDD OS: Windows 10

Price: Rs 49,000 (approx) അസൂസിന്റെ 50000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഒരു മികച്ച മോഡലാണ് Asus R558UQ.ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം . ഡിസ്പ്ലേ : 15.6-inch, 1920 x 1080p CPU: Intel Core i5 6200U CPU clock speed: 2.3GHz with Turbo Boost Upto 2.8GHz RAM: 8GB GPU: NVIDIA GeForce 940MX (2GB) സ്റ്റോറേജ് : 1TB HDD OS: Windows 10

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements
amazon
HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
₹ 36900 | amazon
amazon
MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
₹ 43999 | amazon
amazon
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
₹ 47418 | amazon
Advertisements

Best of Laptops

Advertisements
amazon
HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
₹ 36900 | amazon
amazon
MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
₹ 43999 | amazon
amazon
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
₹ 47418 | amazon
DMCA.com Protection Status