Samsung Galaxy Watch Ultra 2 and Galaxy Watch 9 Launched in India check design specifications
സ്മാർട്ട് വാച്ച് വിപണിയിലേക്ക് കരുത്തനായ സ്മാർട്ട് വാച്ചുകളുമായി സാംസങ്. Samsung Galaxy Unpacked 2026 ഇവന്റിൽ Galaxy Watch Ultra2, Galaxy Watch9 മോഡലുകൾ അവതരിപ്പിച്ചു. കൃത്യമായ ആരോഗ്യ നിരീക്ഷണം, AI അധിഷ്ഠിത ഹെൽത്ത് ഇൻസൈറ്റുകളുള്ള പ്രീമിയം വാച്ചുകളാണിവ. 800mAh ബാറ്ററിയും 5,000 നിറ്റ് ബ്രൈറ്റ്‌നസ് ഡിസ്‌പ്ലേയും സ്നാപ്ഡ്രാഗൺ വിയർ എലൈറ്റ് പ്ലാറ്റ്‌ഫോമും ഉൾക്കൊള്ളുന്ന സ്മാർട്ട് വാച്ചാണ് ഗാലക്സി വാച്ച് അൾട്രാ 2. 9 ദൈനംദിന ആരോഗ്യനിരീക്ഷണത്തിനും ഉറക്ക വിശകലനത്തിനും ഫിറ്റ്‌നസ് ട്രാക്കിങ്ങിനും കൂടുതൽ പ്രാധാന്യം നൽകുന്ന ഗാലക്സി വാച്ച് 9 മോഡലും ഒപ്പം പുറത്തിറക്കി. Galaxy Z സീരീസിനൊപ്പം പുറത്തിറക്കിയ വാച്ചുകളുടെ പ്രത്യേകതകളും വിലയും അറിയാം.
AI അധിഷ്ഠിത ഹെൽത്ത് ഇൻസൈറ്റുകളുള്ള വാച്ചുകളാണിവ. ഇന്ന് വൈകുന്നേരം 6:30 ന് നടക്കുന്ന സാംസങ് ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിലാണ് ഈ വെയറബിൾ ഡിവൈസുകൾ അവതരിപ്പിച്ചത്. ഇതിനൊപ്പം സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട് ഫോണുകളിൽ ഉൾപ്പെട്ട ഫോൾഡ്, ഫ്ലിപ് മോഡലുകളും സാംസങ് സ്മാർട്ട് ഗ്ലാസും പുറത്തിറക്കിയിട്ടുണ്ട്.
ഗാലക്സി വാച്ചിന്റെ സീരീസിന്റെ കുഷൻ സിലുയറ്റ് ഡിസൈനിലാണ് വാച്ച് അൾട്രാ 9 പുറത്തിറക്കിയത്.