ray ban meta glasses amazon offer, gif sale 2026,
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മെറ്റ ഗ്ലാസ് വൻ കിഴിവിൽ വാങ്ങാം. 13000 രൂപയ്ക്ക് മുകളിൽ വിലക്കുറവിൽ Ray-Ban Meta AI Glasses ആമസോണിൽ സ്വന്തമാക്കാം. ആധുനിക സാങ്കേതികവിദ്യയും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേരുന്ന സ്മാർട്ട് ഗ്ലാസുകളാണ് ഫേസ്ബുക്ക് കമ്പനി മെറ്റ അവതരിപ്പിച്ചത്. രണ്ട് ജനറേഷനുകളിലുള്ള മെറ്റ സ്മാർട്ട് ഗ്ലാസുകൾക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഓഫർ ലഭ്യമാണ്. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ അധിക ക്യാഷ്ബാക്കും നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു.
Gen 1 റേ ബാൻ മെറ്റ എഐ ഗ്ലാസുകൾക്ക് ആമസോണിൽ വമ്പിച്ച ഇളവ് ലഭ്യം. 12 MP അൾട്രാ വൈഡ് ക്യാമറയുള്ള സ്മാർട്ട് ഗ്ലാസ് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ധരിക്കാവുന്ന ഉപകരണമാണ്. 35,700 രൂപയുട മെറ്റ ഗ്ലാസിന് ആമസോണിലെ ഇപ്പോഴത്തെ വില 26,775 രൂപയാണ്. ഇതിന് എസ്ബിഐ ക്രഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ 5000 രൂപയുടെ അധിക ഇളവ് നേടാം. റേ ബാൻ മെറ്റ എഐ ജെൻ 1 ഗ്ലാസ് 21000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 941 രൂപയുടെ ഇഎംഐ ഓഫറും 2,688 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ഇതിനുണ്ട്.
റേ-ബാൻ മെറ്റാ ഗ്ലാസിന് 12 മെഗാപിക്സൽ ക്യാമറയും ഒരു എൽഇഡി (LED) ലൈറ്റുമുണ്ട്. ഈ സ്മാർട്ട് ഗ്ലാസിന് വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും, 3,024 x 4,032 പിക്സൽ റെസല്യൂഷനിൽ ഫോട്ടോകൾ പകർത്താനും സഹായിക്കും. 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള 1080p വീഡിയോ റെക്കോർഡിങ്ങും മെറ്റ ഗ്ലാസിനുണ്ട്.
45,700 രൂപയ്ക്കാണ് Wayfarer മെറ്റ റേ ബാൻ ജെൻ 2 ഗാഡ്ജെറ്റ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. 31,920 രൂപയ്ക്ക് ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. എസ്ബിഐ കാർഡിലൂടെ 3000 രൂപ കിഴിവ് നേടാം. 28000 രൂപ റേഞ്ചിൽ റേ ബാൻ മെറ്റ സ്മാർട്ട് ഗ്ലാസ് പർച്ചേസ് ചെയ്യാം. 1,122 രൂപയുടെ ഇഎംഐ ഓഫറും 3,205 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും സ്മാർട്ട് ഗ്ലാസിന് ലഭ്യമാണ്.
12 MP അൾട്രാ വൈഡ് ക്യാമറയും 8 മണിക്കൂർ ബാറ്ററി ലൈഫ് സപ്പോർട്ടുമുള്ള മെറ്റ ഗ്ലാസാണിത്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.