Amazon Prime അംഗങ്ങൾക്ക് Noise Smart watch 2000 രൂപയ്ക്ക് താഴെ വാങ്ങാം

HIGHLIGHTS

Amazon Prime അംഗങ്ങൾക്ക് നോയിസ് വാച്ചുകൾ 2000 രൂപയ്ക്ക് വാങ്ങാം

നോയിസ് ColorFit Ultra 3, നോയിസ് Halo Plus ഓഫറിൽ വാങ്ങാം

എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് വേറെ ഓഫറുകളുമുണ്ട്

Amazon Prime അംഗങ്ങൾക്ക് Noise Smart watch 2000 രൂപയ്ക്ക് താഴെ വാങ്ങാം

Amazon Prime അംഗങ്ങൾക്കായുള്ള Smart watch ഓഫറുകൾ അറിഞ്ഞാലോ! പ്രമുഖ ടെക് കമ്പനി Noise 70 ശതമാനത്തിലധികം കിഴിവാണ് നൽകുന്നത്. നോയിസ് ColorFit Ultra 3, നോയിസ് Halo Plus ഓഫറിൽ വാങ്ങാം. ആമസോണിലാണ് 6000 രൂപയ്ക്ക് മുകളിൽ കിഴിവ് അനുവദിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Smart watch ഓഫറിൽ വാങ്ങാം

നോയിസ് ഹാലോ പ്ലസ് 8,999 രൂപയുടെ സ്മാർട് വാച്ചാണ്. 7999 രൂപയാണ് നോയിസ് കളർഫിറ്റ് Ultra 3-ന്റെ വിപണി വില. പ്രൈം ഡേ സെയിലിലൂടെ 3000 രൂപയ്ക്ക് താഴെ ഇവ സ്വന്തമാക്കാം.

ജൂലൈ 20, 21 തീയതികളിലാണ് ആമസോൺ പ്രൈം ഡേ സെയിൽ. ഓഫറുകളിൽ വ്യത്യാസം വരാം. സ്റ്റോക്ക് തീരുന്നതിന് മുമ്പ് പർച്ചേസ് ചെയ്യാൻ ശ്രമിക്കുക.

Noise Smart watch ലാഭത്തിൽ വാങ്ങാം

1. നോയിസ് കളർഫിറ്റ് Ultra 3

noise smart watch offer price below 2000 rs
നോയിസ് കളർഫിറ്റ് Ultra 3

നോയിസിന്റെ ഈ സ്മാർട് വാച്ച് 1.96 വലിപ്പമുള്ള ഡയലിലാണ് വരുന്നത്. ആൻഡ്രോയിഡ്, iOS ഡിവൈസുകൾക്കൊപ്പം വാച്ച് ഉപയോഗിക്കാം. AMOLED സ്ക്രീനാണ് നോയിസ് കളർഫിറ്റ് അൾട്രായ്ക്കുള്ളത്. SpO2, കലോറി ട്രാക്കർ ഫീച്ചറുകൾ വാച്ചിലുണ്ട്. ഇതിൽ GPS ഫീച്ചർ ലഭ്യമല്ല.

വിപണി വില: 7,999 രൂപ
ഓഫർ വില: 2,199 രൂപ
73% കിഴിവിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്

എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് വേറെ ഓഫറുമുണ്ട്. ഇവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 500 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ 1699 രൂപയ്ക്ക് കളർഫിറ്റ് അൾട്രാ 3 സ്വന്തമാക്കാം.

2. നോയിസ് Halo Plus

noise smart watch offer price below 2000 rs
നോയിസ് Halo Plus

1.46 ഇഞ്ച് വലിപ്പമുള്ള സൂപ്പർ AMOLED ഡിസ്പ്ലേയാണ് നോയിസ് വാച്ചിലുള്ളത്. 7 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഇതിനുണ്ട്. ആക്ടിവിറ്റി ട്രാക്കർ, SpO2, കലോറി ട്രാക്കർ ഫീച്ചറുകൾ സ്മാർട് വാച്ചിലുണ്ട്.

Read More: iQOO Neo9 Pro, ഐക്യൂ Z സീരീസുകൾ Amazon Special സെയിലിൽ ഓഫറിൽ വാങ്ങാം

ആൻഡ്രോയിഡ്, iOS ഉപകരണങ്ങളിൽ ഹാലോ പ്ലസ് കണക്റ്റ് ചെയ്യാനാകും. 100+ ക്ലൌഡ് വാച്ച് ഫേസാണ് നോയിസ് ഹാലോ പ്ലസ്സിലുള്ളത്.

വിപണി വില: 8,999 രൂപ
ഓഫർ വില: 2,499 രൂപ
72% കിഴിവിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്

ഈ വാച്ചിനും എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഫറുകളുണ്ട്. 500 രൂപ കിഴിവാണ് ആമസോൺ ഓഫർ ചെയ്യുന്നത്. ഇങ്ങനെ 1,999 രൂപയ്ക്ക് വാച്ച് സ്വന്തമാക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo