Mega Music Fest: 800 രൂപയ്ക്ക് താഴെ ടോപ്പ് TWS ഇയർബഡ്ഡുകൾ, Amazon Sale ഓഫറുകൾ!
ഇപ്പോഴിതാ ഏറ്റവും മികച്ച Earbuds വാങ്ങാൻ Amazon സ്പെഷ്യൽ സെയിൽ
Amazon Mega Music Fest-ലാണ് ഓഫറിൽ ഇയർബഡ്ഡുകൾ വാങ്ങാവുന്നത്
മാർച്ച് 6 മുതൽ 10 വരെയാണ് സെയിൽ
Amazon Mega Music Fest ആരംഭിച്ചു. Earbuds, നെക്ക്ബാൻഡ്, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം വിലക്കിഴിവിൽ വാങ്ങാം. മാർച്ച് 6 മുതൽ 10 വരെയാണ് ഈ സ്പെഷ്യൽ സെയിൽ നടക്കുന്നത്.
SurveyAmazon മെഗാ മ്യൂസിക് ഫെസ്റ്റ്
ആമസോണിൽ Mega Music Fest ആരംഭിച്ചു. മ്യൂസക്കും വിനോദ പരിപാടികളും ആസ്വദിക്കാൻ സ്പീക്കറുകളും ഇയർബഡ്ഡുകളും ഇപ്പോൾ വാങ്ങാം. ഇവയ്ക്കെല്ലാം ഇപ്പോൾ വലിയ വിലക്കിഴിവ് ലഭിക്കും.

ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റിലെ ഓഫറുകൾക്ക് പുറമെ എസ്ബിഐ കാർഡ് പേയ്മെന്റിനും വിലക്കിഴിവ് നേടാം. EMI ഇടപാടുകൾക്കും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭ്യമാണ്.
Amazon Earbuds ഓഫർ
ഇപ്പോഴിതാ ഏറ്റവും മികച്ച Earbuds വാങ്ങാനും ഈ സ്പെഷ്യൽ സെയിൽ ഉപയോഗിക്കാം. അതായത് 800 രൂപയ്ക്കും താഴെ നിങ്ങൾക്കിപ്പോൾ TWS ഇയർബഡ്ഡുകൾ സ്വന്തമാക്കാം.
800 രൂപയ്ക്ക് താഴെ Earbuds
699 രൂപ മുതൽ 899 രൂപ വരെ വിലയാകുന്ന ഇയർബഡ്ഡുകളാണ് ഇവിടെ വിവരിക്കുന്നത്. അതായത് ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റിവലിൽ ഇത്രയും വിലക്കുറവിൽ ലഭിക്കും. pTron Turbo, Boat Airdopes 121 Pro എന്നിവയെല്ലാം ഈ ലിസ്റ്റിലുണ്ട്. ഇയർബഡ്ഡുകളുടെ പ്രധാന ഫീച്ചറുകളും ഓഫർ വിലയും നോക്കാം.
pTron Turbo 699 രൂപയ്ക്ക്
699 രൂപയാണ് pTron ടർബോയുടെ വില. ബ്ലൂടൂത്ത് 5.3, 45 മണിക്കൂർ പ്ലേ ടൈമുമുള്ള ഇയർബഡ്ഡാണിത്. ഇതിലെ ട്രൂ-ടോക്ക് ഫീച്ചറിനൊപ്പം എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ ടെക്നോളജിയുമുണ്ട്. നീല നിറത്തിൽ മാത്രമാണ് ഇയർബഡ് ഇപ്പോൾ ലഭിക്കുന്നത്. മെഗാ മ്യൂസിക് സെയിൽ ഓഫർ, Click here.
Portronics ഇയർബഡ്
പോർട്രോണിക്സിന്റെ Harmonics Twins S3 Smart ഇയർബഡ്ഡും 699 രൂപയ്ക്ക് ലഭിക്കും. അവ നാല് നിറങ്ങളിൽ വരുന്ന ഇയർബഡ്ഡാണ്. ബ്ലൂടൂത്ത് 5.2, 20 മണിക്കൂർ പ്ലേ ടൈം എന്നിവയും ഇതിലുണ്ട്. ഓഫറിൽ വാങ്ങാൻ, Click here.
Boat Airdopes 799 രൂപയ്ക്ക്
ബോട്ടിന്റെ Airdopes Atom 81 ഇപ്പോൾ വെറും 799 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. നിങ്ങൾ 5 മിനിറ്റ് ചാർജ് ചെയ്താൽ 50 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കും. 60 മിനിറ്റ് ചാർജ് ചെയ്താൽ ലഭിക്കുന്ന അത്രയും പവർ ഇതിലുണ്ടാകുമെന്ന് പറയാം. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയാണ് ആറ്റം 81ൽ ഫീച്ചർ ചെയ്തിരിക്കുന്നത്. മെഗാ മ്യൂസിക് സെയിൽ ഓഫർ, ഇവിടെ നിന്നും വാങ്ങൂ…
Boat Airdopes 121 Pro
ആമസോൺ ഇന്ത്യയിലെ മെഗാ മ്യൂസിക് ഫെസ്റ്റിവലിൽ വെറും 899 രൂപയ്ക്ക് ലഭിക്കും. എട്ട് നിറങ്ങളിലാണ് ബോട്ട് എയർപോഡ്സ് 121 പ്രോ ലഭ്യമായിട്ടുള്ളത്. ഇതിൽ ബാറ്ററി കപ്പാസിറ്റി കാണിക്കാൻ ഒരു LCD ഡിസ്‌പ്ലേയുമുണ്ട്.
READ MORE: Airtel Prime Video Plan: വെറും 699 രൂപയ്ക്ക് Amazon Prime ആക്സസും 3GB ദിവസവും!
50 മണിക്കൂർ വരെ റൺ-ടൈമും ഫാസ്റ്റ് ചാർജിങ്ങും ഇതിൽ ലഭിക്കും. അഞ്ച് മിനിറ്റ് ചാർജിങ്ങിന് 60 മിനിറ്റ് റൺടൈമുണ്ട്. കൂടാതെ ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയാണ് Boat Airdopes 121 Proയിലുള്ളത്. മെഗാ മ്യൂസിക് സെയിൽ ഓഫർ, Click Here.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile