Onida
ഈ ഓണത്തിന് നിങ്ങളുടെ ലിവിംഗ് റൂം ഒരു ഒന്നാന്തരം സിനിമാ തിയേറ്ററാക്കി മാറ്റിയാലോ? മുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇതാ Smart TV യ്ക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. Onida 108 cm (43 inch) QLED Ultra HD 4K സ്മാർട്ട് ഫയർ ടിവിയ്ക്ക് 32 ശതമാനം ഇളവ് ലഭ്യമാണ്. 41,490 രൂപ യഥാർത്ഥ വിലയുള്ള ഈ പ്രീമിയം മോഡൽ 30000 രൂപയിലും താഴെ വിലയിൽ വാങ്ങാനുള്ള ഓഫറാണിത്.
ക്രിസ്റ്റൽ ക്ലിയർ 4K റെസൊല്യൂഷൻ, സ്മാർട്ട് ഫയർ ഒഎസ് സപ്പോർട്ടുള്ള ഒണീഡ ക്യുഎൽഇഡി Ultra HD 4K ടെലിവിഷനാണിത്. പ്രിയപ്പെട്ട ഒടിടി ആപ്പുകളായ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവയിലെ വിനോദ പരിപാടികൾ എളുപ്പത്തിൽ ആസ്വദിക്കാനുള്ള സൌകര്യവും ഒനീഡ ടിവിയ്ക്കുണ്ട്. ഒരു പ്രീമിയം ബ്രാൻഡ് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഓണം ഓഫർ വിട്ടുകളയണ്ട. ആമസോണിലെ വിലക്കിഴിവിനെ കുറിച്ചും ഓഫറുകളുടെ വിശദാംശങ്ങളും അറിയാം.
₹41,490 ആണ് ഒണീഡ ടിവിയുടെ യഥാർഥ വില. Q43UFD മോഡലിലുള്ള ടിവിയാണിത്. എന്നാൽ 32 ശതമാനം ഇളവിൽ ഇത് 28000 രൂപ റേഞ്ചിൽ വാങ്ങിക്കാം. അതും ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള കിഴിവാണിത്. 43 ഇഞ്ച് ടെലിവിഷന്റെ ആമസോണിലെ വില വെറും 28,299 രൂപയാണ്. 2000 രൂപ ബാങ്ക് കിഴിവും ആമസോൺ തരുന്നു. ഇതുകൂടി ചേർത്താൽ സ്മാർട്ട് ടിവി 26000 രൂപയ്ക്ക് വാങ്ങിക്കാം. 995 രൂപയുടെ അത്യാകർഷക ബാങ്ക് ഓഫറും ടെലിവിഷന് ലഭ്യമാണ്.
Also Read: Jio യുടെ കിടിലൻ ഓഫർ! 84 ദിവസത്തെ വാലിഡിറ്റിക്കൊപ്പം അൺലിമിറ്റഡ് 5ജിയും സൗജന്യ നെറ്റ്ഫ്ലിക്സും
Dolby Audioയും മികച്ച വാട്ടേജ് ഔട്ട്പുട്ടും ലഭിക്കുന്ന ടിവിയാണിത്. സാധാരണ ബജറ്റ് ടിവികളിൽ നിന്നും വ്യത്യസ്തമായി ഇതിൽ മികച്ച ശബ്ദ നിലവാരം ലഭിക്കും. Fire TV ഇന്റർഫേസ് സ്ട്രീമിംഗ് സേവനങ്ങളെയും ലൈവ് ചാനലുകളെയും ഒരൊറ്റ സ്ക്രീനിൽ സെറ്റ് ചെയ്യുന്നു. Alexa വോയ്സ് റിമോട്ടിന്റെ സപ്പോർട്ടും ക്യുഎൽഇഡി ടിവിയിൽ ലഭ്യമാണ്.
ഭാരം കുറഞ്ഞ ഡിസൈൻ നോക്കുന്നവർക്ക് ഈ ഒണീഡ ടെലിവിഷൻ അനുയോജ്യമാണ്. സ്പോർട്സിനും ആക്ഷൻ രംഗങ്ങൾക്കും MEMC സപ്പോർട്ട് ലഭിക്കും. തെളിച്ചം സ്വയമേവ ക്രമീകരിക്കുന്ന AI Picture ഒപ്റ്റിമൈസേഷൻ ഫീച്ചറുമുണ്ട്. ബെസൽ-ലെസ്, വാൾ-മൗണ്ട് റെഡി ഡിസൈലാണ് ഒണീഡ തങ്ങളുടെ Ultra HD 4K സ്മാർട്ട് ടിവി അനുയോജ്യമാകുന്നു.