lg s55t specs, lg soundbar,
സിനിമ തിയേറ്ററിലെ അതേ വിലയിൽ വലിയ തുക ചെലവാക്കാതെ വീട്ടിലെത്തിച്ചാലോ? ഒക്ടോബറിൽ എല്ലാവരും കാത്തിരുന്ന Amazon GIF Sale 2026 ന്റെ ഭാഗമായി LG S55T Dolby Audio സൗണ്ട്ബാർ വിലക്കുറവിൽ വാങ്ങിക്കാം. പ്രീമിയം ഓഡിയോ അനുഭവം നൽകുന്ന, എൽജി സൗണ്ട്ബാറിൽ ക്രിസ്റ്റൽ ക്ലിയർ സൗണ്ടും തീയേറ്റർ പോലുള്ള റിയലിസ്റ്റിക് ബേസും ഡോൾബി ഓഡിയോ സപ്പോർട്ടും ലഭിക്കുന്നു. 35,990 രൂപ യഥാർത്ഥ വിലയുള്ള ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ പകുതി വിലയ്ക്ക് വിൽക്കുന്നു. കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും സൗണ്ട്ബാറിന് ലഭ്യമാണ്. ഈ ഓഫറിന്റെ കൂടുതൽ വിശദാംശങ്ങളും എൽജി S55T ഹോം തിയേറ്റർ സിസ്റ്റത്തിന്റെ പ്രധാന സവിശേഷതകളും മനസിലാക്കാം.
AI Sound Pro സപ്പോർട്ട് ചെയ്യുന്ന എൽജി സിസ്റ്റത്തിന്റെ വിപണി വില 35990 രൂപയാണ്. എന്നാൽ കഴിഞ്ഞ വാരം ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഓഫറിലൂടെ 16,990 രൂപയ്ക്ക് എൽജി ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. 53 ശതമാനത്തിന്റെ ഫ്ലാറ്റ് ഡിസ്കൌണ്ടിന് പുറമെ ഇതിന് 1250 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ തരുന്നു. ഇങ്ങനെ എൽജി സൌണ്ട്ബാർ 15000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. Amazon Pay ICICI ബാങ്ക് കാർഡിലൂടെ ആകർഷകമായ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. 597 രൂപയുടെ ഇഎംഐ ഓഫറും എൽജി ഹോം തിയേറ്ററിന് ആമസോൺ അനുവദിച്ചിരിക്കുന്നു.
Also Read: 13,000 രൂപയിലധികം ലാഭിക്കാം! Ray-Ban Meta AI സ്മാർട്ട് ഗ്ലാസുകൾക്ക് ആമസോണിൽ വില കുറഞ്ഞു
എൽജി S55T ഓഡിയോ സിസ്റ്റത്തിന് 480W ഓഡിയോ സപ്പോർട്ടാണിത്. 3.1-ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാറിന് പ്രത്യേക സെന്റർ ചാനൽ, വയർലെസ് സബ്‌വൂഫറും ഉൾപ്പെടുത്തിയിരിക്കുന്നു. ആധുനിക ടെലിവിഷനുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഹോം തിയേറ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
സ്‌പോർട്‌സ്, സിനിമ, സംഗീതം തുടങ്ങിയ പരിപാടികൾക്ക് ക്ലാരിറ്റി ബാസ് ഒപ്റ്റിമൈസ് ചെയ്യാനും സന്തുലിതമാക്കാനും സഹായിക്കുന്ന AI സൗണ്ട് പ്രോ ടെക്നോളജിയുമുണ്ട്. ബ്ലൂടൂത്ത് വയർലെസ് സ്ട്രീമിംഗ്, HDMI ARC, ഒപ്റ്റിക്കൽ ഓഡിയോ, USB പ്ലേബാക്ക് എന്നിങ്ങനെ ഒന്നിലധികം ഇൻപുട്ടും എൽജി സിസ്റ്റത്തിന് ലഭിക്കും. എൽജിയുടെ WOW ഇന്റർഫേസിലാണ് ഇത് പ്രവർത്തിക്കുന്നത്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.