നോക്കിയ 43 ഇഞ്ച് LED ടെലിവിഷനുകൾ vs റിയൽമി 43 ഇഞ്ച് ടെലിവിഷനുകൾ ;മികച്ചത് ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Jun 2020
നോക്കിയ 43 ഇഞ്ച് LED ടെലിവിഷനുകൾ vs റിയൽമി 43 ഇഞ്ച് ടെലിവിഷനുകൾ ;മികച്ചത് ?
HIGHLIGHTS

നിലവിൽ ഇന്ത്യൻ വിപണിയിലെ രണ്ടു LED ടെലിവിഷനുകൾ

43 ഇഞ്ചിന്റെ രണ്ടു ടെലിവിഷനുകൾ നോക്കാം

Advertisements

Working from home?

Don’t forget about the most important equipment in your arsenal

Click here to know more

NOKIA 43-INCH 4K ANDROID TV

നോക്കിയ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ HDR അതുപോലെ തന്നെ  Dolby Vision എന്നിവ സപ്പോർട്ട് ആയിട്ടുള്ള ടെലിവിഷൻകൂടിയാണിത് .ഈ ടെലിവിഷനുകൾക്ക് 3 HDMI പോർട്ടുകളും കൂടാതെ 2 USB പോർട്ടുകളും ആണുള്ളത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2.25 GB റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .

കൂടാതെ  CA53 quad-core പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് അതുപോലെ തന്നെ നോക്കിയ പുറത്തിറക്കിയിരിക്കുന്ന ഈ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Netflix, Disney+ Hotstar, Prime Videos അങ്ങനെ പല ആപ്ലിക്കേഷനുകളും ഈ നോക്കിയ ടെലിവിഷനുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുറത്തിറങ്ങിയിരിക്കുന്നത് .JBL ന്റെ സൗണ്ട് സിസ്റ്റവും ഇത് കാഴ്ചവെക്കുന്നുണ്ട് .നോക്കിയ 43 ഇഞ്ചിന്റെ ഈ ടെലിവിഷനുകളുടെ വില വരുന്നത് 31999 രൂപയാണ് വില വരുന്നത് .

Realme ടെലിവിഷനുകൾ 

റിയൽമിയുടെ ടെലിവിഷനുകളെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ LED ടെലിവിഷനുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ ഈ ഫുൾ HD പ്ലസ് ടെലിവിഷനുകൾ 178 ഡിഗ്രി വ്യൂ ആംഗിൾ നൽകുന്നുണ്ട് .അതുപോലെ തന്നെ ഈ റിയൽമി ടെലിവിഷനുകൾ MediaTek MSD6683 പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .ഈ ടെലിവിഷനുകൾക്ക് 4 സ്പീക്കറുകളാണ് നൽകിയിരിക്കുന്നത് .ഒപ്പം  24W stereo സൗണ്ട് സിസ്റ്റവും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത്  .

Netflix, Amazon Prime Video കൂടാതെ പല ആപ്ലിക്കേഷനുകളും പ്രീ ഇൻസ്റ്റാൾ ആയി തന്നെയാണ് വരുന്നത് .Wi-Fi, Bluetooth 5.0, മൂന്നു  HDMI ports, രണ്ടു  USB ports എന്നിവയും ഇതിനുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 12999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 21,999 രൂപയും ആണ് വില വരുന്നത് .

logo
Anoop Krishnan

Web Title: Nokia Led TV vs Realme TV ;Comparison
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status