ജിയോയുടെ ഉപഭോതാക്കൾക്ക് ,200 ,240 ജിബി ഡാറ്റ വൗച്ചറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Jun 2020
HIGHLIGHTS
  • ജിയോയുടെ ഡാറ്റ ആഡ് ഓൺ ഓഫറുകൾ ഇതാ

  • 1004 രൂപയുടെ ഓഫറുകൾ മുതൽ ഇപ്പോൾ ലഭിക്കുന്നു

  • എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല

ജിയോയുടെ ഉപഭോതാക്കൾക്ക് ,200 ,240 ജിബി ഡാറ്റ വൗച്ചറുകൾ
ജിയോയുടെ ഉപഭോതാക്കൾക്ക് ,200 ,240 ജിബി ഡാറ്റ വൗച്ചറുകൾ

 

 

 

ജിയോയുടെ ADD ON ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .1208 ,1206 കൂടാതെ 1004 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .1208 രൂപയുടെ JIO ADD ON PACKS ഓഫറുകളിൽ ലഭിക്കുന്നത് 240  GB ഡാറ്റയാണ് .ഈ ഓഫറുകൾക്ക് 240 ദിവസ്സത്തെ വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല .കൂടാതെ ജിയോ ആപ്പ് Complimentary subscription ലഭിക്കുന്നതാണ് .

അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1206 രൂപയുടെ ഓഫറുകൾ ആണ് .1206  രൂപയുടെ JIO ADD ON PACKS ഓഫറുകളിൽ ലഭിക്കുന്നത് 240  GB ഡാറ്റയാണ് .ഈ ഓഫറുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല .കൂടാതെ ജിയോ ആപ്പ് Complimentary subscription ലഭിക്കുന്നതാണ് .

അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1004  രൂപയുടെ ഓഫറുകൾ ആണ് .1004   രൂപയുടെ JIO ADD ON PACKS ഓഫറുകളിൽ ലഭിക്കുന്നത് 200 GB ഡാറ്റയാണ് .ഈ ഓഫറുകൾക്ക് 120 ദിവസ്സത്തെ വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല .കൂടാതെ ജിയോ ആപ്പ് Complimentary subscription ലഭിക്കുന്നതാണ് .

logo
Anoop Krishnan

email

Web Title: JIO DATA ADD ON PACKS
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status