ജിയോ ഉപഭോതാക്കൾ ശ്രദ്ധിക്കുക ;ഈ ചെറിയ ഓഫറുകൾ നിർത്തലാക്കി

HIGHLIGHTS

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന രണ്ടു ഓഫറുകൾ നിർത്തലാക്കി

49 രൂപയുടെ കൂടാതെ 69 രൂപയുടെ ഓഫറുകൾ ആണ് നിർത്തലാക്കിയിരിക്കുന്നത്

ജിയോ ഉപഭോതാക്കൾ ശ്രദ്ധിക്കുക ;ഈ ചെറിയ ഓഫറുകൾ നിർത്തലാക്കി

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന രണ്ടു ചെറിയ ഓഫറുകൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു .49 രൂപയുടെ കൂടാതെ 69 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഓഫറുകളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത് .ഇപ്പോൾ ജിയോ ഫോൺ ഉപഭോതാക്കൾക്ക് 75 രൂപയുടെ റീച്ചാർജുകളിൽ മുതൽ ആരംഭിക്കുന്ന ഓഫറുകളാണ് ലഭ്യമാകുന്നത് .കൂടാതെ 185 രൂപയുടെ റീച്ചാർജുകളിൽ വരെ ഓഫറുകൾ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ജിയോ ഫോൺ 75 രൂപ ഓഫറുകൾ 

75 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.1 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 50 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

ജിയോ ഫോൺ 125  രൂപ ഓഫറുകൾ 

125  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 300 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

ജിയോ ഫോൺ 155  രൂപ ഓഫറുകൾ 

155  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ദിവസ്സേന 100 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

മറ്റു ജിയോ ഓഫറുകൾ 

Experienced Social Media And Content Marketing Specialist View Full Profile