ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;70ജിബി ഡാറ്റ വൗച്ചറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Jul 2020
HIGHLIGHTS
  • വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നവർക്കായാണ് ഇപ്പോൾ ഈ ഓഫറുകൾ എത്തിയിരിക്കുന്നത്

  • കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഓഫറുകളും ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നു

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;70ജിബി ഡാറ്റ വൗച്ചറുകൾ
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;70ജിബി ഡാറ്റ വൗച്ചറുകൾ


ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത .വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .വർക്ക് ഫ്രം ഹോം എന്ന രീതിയിലാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ 60 രൂപയുടെ ടോപ്പ് അപ്പുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 രൂപയുടെ ടോപ്പ് ആപ്പ് റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫുൾ ടോക്ക് ടൈം ആണ് .മറ്റു ഓഫറുകൾ പരിശോധിക്കാം .

STV DATA151  ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .151 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

STV DATA251  ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .251 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

 

മറ്റു പ്ലാനുകൾ നോക്കാം 

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL New Data Plans ;Check The Details
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status