ജിയോയ്ക്ക് വെല്ലുവിളി ;ബിഎസ്എൻഎൽ 450ജിബി ഡാറ്റ ഓഫർ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Jul 2020
HIGHLIGHTS
  • BSNL ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ ഇതാ

  • ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്

  • 90 ദിവസ്സത്തേക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

ജിയോയ്ക്ക് വെല്ലുവിളി ;ബിഎസ്എൻഎൽ 450ജിബി ഡാറ്റ ഓഫർ ഇതാ
ജിയോയ്ക്ക് വെല്ലുവിളി ;ബിഎസ്എൻഎൽ 450ജിബി ഡാറ്റ ഓഫർ ഇതാ


BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ ഓഫറുകൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 599 രൂപയുടെ റീച്ചാർജുകളിലാണ് .ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ ദിവസ്സേന 250 മിനുട്ട് കോളുകളും ഈ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .

എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്യ്രത്തിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .ദിവസ്സേന 5 ജിബി വീതം 90 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .അതായത് മുഴുവനായി 450 ജിബിയുടെ ഡാറ്റ ഈ ഓഫറുകളിൽ ലഭിക്കുന്നുണ്ട് .

ബിഎസ്എൻഎൽ നൽകുന്ന മറ്റു ഓഫറുകൾ 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Launches New Prepaid Recharge Plan with 5GB Daily Data at Rs
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status