ബിഎസ്എൻഎൽ ;251 രൂപയ്ക്ക് 70ജിബി ഡാറ്റ പ്ലാനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Oct 2020
HIGHLIGHTS
  • ബിഎസ്എൻഎൽ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾ

  • 70 ജിബി വരെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്

ബിഎസ്എൻഎൽ ;251 രൂപയ്ക്ക് 70ജിബി ഡാറ്റ പ്ലാനുകൾ
ബിഎസ്എൻഎൽ ;251 രൂപയ്ക്ക് 70ജിബി ഡാറ്റ പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .351 രൂപയുടെ റീച്ചാർജുകളിൽ വി ഐയും ഇപ്പോൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Kerala Work From Home Preapaid Plan
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status