BSNL 365 days plan, BSNL unlimited calling (Created Using AI)
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) വരിക്കാർക്ക് ആശ്വാസവാർത്ത! സ്വകാര്യ ടെലികോം കമ്പനികൾ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടുമ്പോഴും, മികച്ച പോക്കറ്റ് ഫ്രണ്ട്ലി പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ഒരിക്കൽ റീചാർജ് ചെയ്താൽ ഒരു വർഷം മുഴുവൻ ടെൻഷൻ ഇല്ലാതെ സിം ആക്ടീവായിരിക്കാനുള്ള ഓപ്ഷനാണിത്. ഇതിൽ നിരവധി അൺലിമിറ്റഡ് സേവനങ്ങളുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്.
365 ദിവസത്തെ വാലിഡിറ്റിയുള്ള നാല് കിടിലൻ ബിഎസ്എൻഎൽ പ്ലാനുകളെ കുറിച്ച് അറിയാം. കുറഞ്ഞ ചിലവിൽ Unlimited Calls, Data, SMS ആനുകൂല്യങ്ങൾ പ്ലാനിലുണ്ട്. ഈ പാക്കേജിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
365 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളും 300 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളുമാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
1499 രൂപയുടെ പോക്കറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ ലഭ്യമാണ്. 1499 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങളെല്ലാം ഇതിലുണ്ട്.
Also Read: ദേ നോക്കിയേ, Zeiss സപ്പോർട്ട് ട്രിപ്പിൾ ക്യാമറ Vivo V60 5G 10000 രൂപ ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ!
അടുത്തത് 330 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാനാണ്. കോളിങ്, ഡാറ്റ, മെസേജിങ് സേവനങ്ങൾ ഈ പ്ലാനിൽ ലഭ്യമാണ്.
അടുത്തത് സർക്കാർ ടെലികോമിന്റെ വാർഷിക പ്ലാനാണ്. ഇതിൽ കൃത്യം 365 ദിവസത്തെ കാലാവധി തന്നെ ലഭിക്കുന്നു.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 12 മാസത്തേക്കുള്ള അടുത്ത ബജറ്റ് ഫ്രണ്ട്ലി പ്ലാൻ 2799 രൂപ വിലയാകുന്നു. ഇതിൽ കോളിങ്, ഡാറ്റ പോലുള്ള സേവനങ്ങളുണ്ട്.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയും റീചാർജ് ചെയ്യാവുന്നതാണ്. അതുപോലെ റീചാർജ് ഷോപ്പുകളിലൂടെ ഓഫ്ലൈനായി റീചാർജ് ചെയ്യുന്നവർക്കും ഈ വാർഷിക പ്ലാനുകൾ ലഭ്യമാകും.