എയർടെൽ 99 ,129,199 രൂപയുടെ ഓഫറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 22 Jul 2020
HIGHLIGHTS
  • എയർടെൽ ഇപ്പോൾ നൽകുന്ന മൂന്നു ഓഫറുകൾ കേരള സർക്കിളുകളിലും

  • 199 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 1 ജിബി ഡാറ്റ ലഭിക്കുന്നു

എയർടെൽ  99 ,129,199 രൂപയുടെ ഓഫറുകൾ
എയർടെൽ 99 ,129,199 രൂപയുടെ ഓഫറുകൾ

എയർടെൽ ഇപ്പോൾ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മൂന്നു പുതിയ ഓഫറുകൾ ആയിരുന്നു 99 രൂപയുടെ ,129 രൂപയുടെ കൂടാതെ 199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകൾ കൂടുതൽ സർക്കിളുകളിൽ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ 129 കൂടാതെ 199 എന്നി ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും ലഭിക്കുന്നതാണ് . Delhi NCR, Assam, Bihar & Jharkhand, Mumbai, North East, and Odisha. The plans are also available in Gujarat, Haryana, Kerala, Kolkata, Madhya Pradesh and Chhattisgarh, Maharashtra and Goa, Rajasthan, UP East, UP West and Uttarakhand, and West Bengal എന്നി സർക്കിളുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകൾ ഇപ്പോൾ എയർടെൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

എയർടെൽ 99 രൂപയുടെ ഓഫറുകൾ 

എയർടെൽ 99 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ  Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

എയർടെൽ 129 രൂപയുടെ ഓഫറുകൾ 

എയർടെൽ 129 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 300 SMS കൂടാതെ  Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

എയർടെൽ 199 രൂപയുടെ ഓഫറുകൾ 

എയർടെൽ 199 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന  1ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ  Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 24 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .

എയർടെൽ മറ്റു ഓഫറുകൾ 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: AIRTEL REPORTEDLY EXPANDS RS 99, RS 129 AND RS 199 PREPAID PLAN TO MORE CIRCLES
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status