ZTE Axon 7 മിനി സ്മാർട്ട് ഫോണുകൾ

ZTE Axon 7 മിനി സ്മാർട്ട് ഫോണുകൾ
HIGHLIGHTS

16 മെഗാപിക്സലിന്റെ റിയർ ക്യാമറയിൽ ZTE Axon 7 മിനി

ZTE യുടെ പുതിയ സ്മാർട്ട് ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന .ZTE യുടെ ഏറ്റവും പുതിയ മോഡലായ Axon 7 മിനി എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം . Snapdragon 617 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.2 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിൽ എല്ലാം തന്നെ മികച്ച സവിശേഷതകളാണ് ZTE നൽകിയിരിക്കുന്നത് .ഇതിന്റെ റാംമ്മിനെ കുറിച്ച് പറയുകയാണെങ്കിൽ 3 ജിബിയുടെ മികച്ച റാം ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായിക്കുന്നു .

32 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .153gഭാരമാണ് ZTE യുടെ ഈ പുതിയ മോഡലിനുള്ളത് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

2,705mAh ന്റെ ആവറേജ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിന് ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലയെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo