ഷവോമിയുടെ റെഡ്മി പ്രൊ മിനി ചൈനയിൽ പുറത്തിറക്കും
4 ജിബിയുടെ റാം ,128 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ പ്രൊ മിനി ചൈന വിപണിയിൽ
ഷവോമിയുടെ മറ്റൊരു സ്മാർട്ട് മോഡൽ കൂടി ചൈന പുറത്തിറക്കുമെന്ന് സൂചന .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഷവോമിയുടെ മറ്റൊരു മോഡൽ കൂടി പുറത്തിറക്കുന്നു .ഷവോമി റെഡ്മി പ്രൊ മിനി എന്ന മോഡലാണ് വിപണിയിൽ എത്തുന്നത്.5.2 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുക .
Surveyഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് Snapdragon 652 ലാണ് .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ ചിനവിപണിയിൽ ഇറങ്ങുക .3 ജിബിയുടെ റാമിലും ,4 ജിബിയുടെ റാംമ്മിലും.32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,128 ജിബിയുടെ മെമ്മറി സ്റ്റോറേജിലും .
മികച്ച പെർഫോമൻസ് തന്നെയായിരിക്കും ഇത് കാഴ്ചവെക്കുക .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ആയിരിക്കും ഇത് എന്നാണ് സൂചന .ഇതിന്റെ വില ചൈന വിപണിയിൽ CNY 1,699, CNY 1,499 ആയിരിക്കും .കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല .
Experienced Social Media And Content Marketing Specialist View Full Profile
