HIGHLIGHTS
കുറഞ്ഞ ചിലവിൽ ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി
ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് റെഡ്മി 4A .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .
720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 425 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വര്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3120mAh ആണ് .
Latest Article
- Weekend OTT: ഈ വാരമെത്തിയ New Films, ഹിറ്റ് ചിത്രം വാഴ മുതൽ വിക്രമിന്റെ തങ്കലാൻ, Panchayat തമിഴ് വേർഷൻ വരെ….
- Samsung Mega Offer: അവിടെ ഐഫോൺ സെയിൽ, ഇവിടെ പ്രീമിയം ഫോണിന് വമ്പൻ Discount!
- OMG, iPhone 16 Sale! ആരാ പറഞ്ഞേ ഡിമാൻഡ് ഇല്ലാന്ന്, Apple Store വെളിയിൽ വലിയ ക്യൂ, വൈറലായി Video
- OnePlus 12 5G Offer: ഐഫോൺ തൽപ്പര കക്ഷിയല്ലേ! പ്രീമിയം ആൻഡ്രോയിഡ് ഫോൺ വമ്പൻ ഡിസ്കൗണ്ടിൽ വാങ്ങാം
- Extra 3GB Offer! 84 ദിവസ പ്ലാനിൽ ബോണസ് ഓഫറുമായി BSNL
- 108MP Triple ക്യാമറ, 50MP സെൽഫി ക്യാമറ! Honor 200 Lite 5G ഇന്ത്യയിലെത്തി, വില വളരെ തുച്ഛം
- iPhone 16 Sale: പുതിയ ഐഫോൺ 5000 രൂപ ഡിസ്കൗണ്ടോടെ വാങ്ങാം, പർച്ചേസ് സൈറ്റുകളും വില വിവരങ്ങളും അറിയാം…
- BSNL 5G Latest: ഹോംഗ്രോൺ 5G ടെസ്റ്റിങ് തുടങ്ങി, അടുത്ത വർഷം പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ
- National Cinema Day Offer: ARM 3D, കിഷ്കിന്ധാകാണ്ഡം മിസ്സാക്കണ്ട… 99 രൂപയ്ക്ക് സിനിമ കാണാം!
- 50MP Sony IMX921 ക്യാമറ Vivo 5G ഫോൺ ആദ്യ Sale തുടങ്ങുന്നു, 3000 രൂപ കിഴിവിൽ!