6999 രൂപമുതൽ ഷവോമി റെഡ്മി 3s ,റെഡ്മി 3s വിപണിയിൽ

HIGHLIGHTS

4100mAh കരുത്താർന്ന ബാറ്ററിയിൽ ഷവോമി സ്മാർട്ട് ഫോണുകൾ

6999  രൂപമുതൽ  ഷവോമി റെഡ്മി 3s ,റെഡ്മി 3s  വിപണിയിൽ

ഷവോമിയുടെ പുതിയ 2 മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി .ഷവോമിയുടെ റെഡ്മി 3s ,റെഡ്മി 3 s പ്രൈം എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .3 s നെ കുറിച്ച് പറയുകയാണെങ്കിൽ 2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

2ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ മെമ്മറി സ്റ്റോറെജിൽ ,3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് എന്നി മോഡലുകൾ ആണ് നിലവിൽ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 6999 രൂപ ,8999 രൂപ .ഇതിന്റെ

ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറഞ്ഞാൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്പ് ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്യാമറ ക്വാളിറ്റിയും ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇത്തവണ ഷവോമി ചെറിയ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബാറ്ററി തന്നെയാണ് . 4100mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഇന്നുമുതൽ ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നു. ഫിംഗർ പ്രിന്റ് റീഡറും ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .

 

 

 

Experienced Social Media And Content Marketing Specialist View Full Profile