ഷവോമിയുടെ പുതിയ VR ഹെഡ് സെറ്റ്
By
Anoop Krishnan |
Updated on 05-Aug-2016
HIGHLIGHTS
തിയറ്റർ സൗണ്ട് എഫ്ഫക്റ്റ്റ്റോടെ VR ഹെഡ് സെറ്റ്
ഷവോമിയുടെ VR ഹെഡ് സെറ്റുകൾ വിപണിയിൽ എത്തിച്ചു .മികച്ച സവിശേഷതകളോടെയാണ് .2 ഇഞ്ചിലാണ് ഈ സ്മാർട്ട് ഹെഡ് സെറ്റുകൾ പുറത്തിറങ്ങിയത് .4.7 & 5.7 ഇഞ്ചീൽ ഉള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇത് ഒരു മികച്ച ഓഡിയോ എക്സ്പീരിയൻസ് ആണ് നൽകുന്നത് .
Survey✅ Thank you for completing the survey!
തിയറ്റർ എഫ്ഫക്റ്റ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇതിന്റെ സൗണ്ട് ക്വാളിറ്റി പറയേണ്ടതില്ല .ചൈനയിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ആണ് വരുന്നത് .അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയിലും മികച്ച രീതിയിൽ തന്നെ ഇത് കീഴടക്കും എന്നകാര്യത്തിൽ സംശയവും വേണ്ട .
Experienced Social Media And Content Marketing Specialist View Full Profile

