ഷവോമിയുടെ കൊമ്പൻ Mi Mix 4 ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Updated on 23-Jul-2021
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു

ഡിസൈൻ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത

Xiaomi Mi Mix 4, Xiaomi CC 11 എന്നി ഫോണുകളാണ് ഉടൻ പ്രതീഷിക്കുന്നത്

ഷവോമിയുടെ പുതിയ രണ്ടു ഫോണുകൾ ഉടൻ വിപണിയിൽ പ്രതീക്ഷിക്കാം .Xiaomi Mi Mix 4, Xiaomi CC എന്നി ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുമെന്ന് കരുതുന്നത് .5 ജി സപ്പോർട്ടിൽ തന്നെയാണ് ഈ Xiaomi Mi Mix 4, Xiaomi CC രണ്ടു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുക .ഈ രണ്ടു ഫോണുകളും TENAA ലിസ്റ്റ് ചെയ്തിരിക്കുന്നു .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്ന തീയതി ഇതുവരെ പുറത്തുവന്നിട്ടിട്ടില്ല .ഈ വർഷം തന്നെ പ്രതീക്ഷിക്കാം .

XIAOMI MI MIX 4 SPECIFICATIONS, PRICE, AND LAUNCH DATE (RUMOURED)

 6.67 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഫ്ലാഗ് ഷിപ്പ് പ്രോസ്സസറുകളും ഈ ഫോണുകൾ എത്തുമെന്ന് കരുതാം .അതുകൊണ്ടു തന്നെ  Snapdragon 888 പ്രോസ്സസറുകളിൽ പുറത്തിറങ്ങുവാനാണ് സാധ്യത .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 80W വയർലെസ്സ് ചാർജിങ് സപ്പോർട്ടിലും കൂടാതെ 120W ഫാസ്റ്റ്  ചാർജിങിലും തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .

XIAOMI MI CC 11 SPECIFICATIONS AND LAUNCH DATE (RUMOURED)

ഈ സ്മാർട്ട് ഫോണുകളുടെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 870 കൂടാതെ Snapdragon 778G പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 90Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുക .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :