HIGHLIGHTS
52000 രൂപയ്ക്കു LG-G 5 ഇന്ത്യൻ വിപണിയിൽ
LG യുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ ജി 5 ജൂൺ 1 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെ ആണ് ഇത്തവണ എൽജി ജി 5 വിപണിയിൽ എത്തിക്കുന്നത് .ഇതിന്റെ വില എന്നു പറയുന്നത് ഏകദേശം 50000 രൂപക്ക് അടുത്ത് വരുമെന്നാണ് സൂചന . Qualcomm’s Snapdragon 820 SoC ൽ ആണ് ഇത് പ്രവർത്തിക്കുന്നത് .5.2 QHD ഡിസ്പ്ലേയിൽ ആണ് ഇതിന്റെ രൂപകൽപന .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 16 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഉള്ളത് .2800 കുറഞ്ഞ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .അത് ഒരു പോരായ്മ്മയായി നമുക്ക് കാണാം .കാരണം 50000 രൂപയിൽ പുറത്തിറങ്ങുന്ന ഒരു സ്മാർട്ട് ഫോണിൽ വേണ്ടത്ര ബാറ്ററി ലൈഫ് അല്ല ഇതിനു LG നല്കിയിരിക്കുന്നത് . ഇതിന്റെ ഇന്ത്യയിലെ വില എന്നു പറയുന്നത് Rs. 52,990 രൂപയാണ് .
Survey