Vivo X9s,X9sപ്ലസ് ജൂലൈ 6 മുതൽ എത്തുന്നു ,വില ?

Updated on 29-Jun-2017
HIGHLIGHTS

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ

വിവോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു .Vivo X9s,X9sപ്ലസ് എന്നി മോഡലുകളാണ് ജൂലൈ 6 നു  വിപണിയിൽ എത്തുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.85 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .ഇതിന്റെ ക്യാമറ സെൽഫിക്ക് വേണ്ടിമാത്രം പുറത്തിറക്കിയിരിക്കുന്നു എന്നുതന്നെ പറയാം .

20 മെഗാപിക്സലിന്റെ കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ മുൻ  ക്യാമറയാണുള്ളത് .16 മെഗാ പിക്സലിന്റെ  പിൻ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് 20000 രൂപമുതലാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :