50എംപി സെൽഫിയിൽ വിവോ V23e ഫോണുകൾ പുറത്തിറങ്ങുന്നു ?

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Vivo V23e എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്

50എംപി  സെൽഫിയിൽ വിവോ V23e ഫോണുകൾ പുറത്തിറങ്ങുന്നു ?

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Vivo V23e എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പുറത്തിറങ്ങുവന്നിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു .കൂടാതെ ഈ ഫോണുകളുടെ പിക്ക്ച്ചറുകളും ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

അത്തരത്തിൽ ലീക്ക് ആയ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ്.ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ ഈ ഫോണുകൾ  Android 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഇൻഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  4,030mAhന്റെ ബാറ്ററി കരുത്തിൽ തന്നെ പ്രതീക്ഷിക്കാം .

അതുപോലെ തന്നെ  44Wന്റെ ഫാസ്റ്റ് ചാർജിങും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് ഏകദേശ വില നോക്കുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  32,000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo