7499 രൂപയ്ക്ക് Swipe എലൈറ്റ് സെൻസ് -4g സ്മാർട്ട് ഫോണുകൾ

Updated on 09-Mar-2017
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമറ ,5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ

Swipe ന്റെ ഏറ്റവും പുതിയ മോഡലാണ് എലൈറ്റ് സെൻസ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ 4ജി സ്മാർട്ട് ഫോണിന്റെ വില 7499 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .

സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2500mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :