ഇന്ത്യൻ വിപണിയിലെക്കു കുതിക്കാൻ സെൻഫോൺ 3 ലേസർ & സെൻഫോൺ 3 മാക്സ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Jul 2016
HIGHLIGHTS
  • അസൂസിന്റെ പുതിയ 2 സ്മാർട്ട് ഫോണുകൾ

ഇന്ത്യൻ വിപണിയിലെക്കു   കുതിക്കാൻ സെൻഫോൺ 3 ലേസർ & സെൻഫോൺ 3 മാക്സ്
ഇന്ത്യൻ വിപണിയിലെക്കു കുതിക്കാൻ സെൻഫോൺ 3 ലേസർ & സെൻഫോൺ 3 മാക്സ്

അസൂസിന്റെ മറ്റു 2 സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ .അസൂസിന്റെ തന്നെ സെൻഫോൺ 3 ലേസർ പിന്നെ സെൻഫോൺ 3 മാക്സ് എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ഇറങ്ങാൻ ഇരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് അസൂസിന്റെ ഈ രണ്ട് സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .ക്യാമറയിലും ,ബാറ്ററിയിലും എല്ലാം തന്നെ മികച്ചു നിൽക്കുന്നതാണ് അസൂസിന്റെ ഈ പുതിയ രണ്ട് മോഡലുകൾ .ഇതിന്റെ കൂടുതൽ സവിശേഷതകൾ നോക്കുകയാണെങ്കിൽ 5.2 ഇഞ്ച് IPS ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

3 ജിബിയുടെ മികച്ച റാമിൽ ആയിരിക്കും ഇതു പുറത്തിറങ്ങുക .ഇതിന്റെ ബാറ്ററിയെ കുറിച്ചു പറഞ്ഞാൽ 4100 മികച്ച ബാറ്ററി ലൈഫും അസൂസിന്റെ ഈ മികച്ച സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെ കുറിച്ചു പറയുകയാണെങ്കിൽ സെൻഫോൺ 3 ലേസർ ന്റെ വില 18000 രൂപയും ,സെൻഫോൺ 3 മാക്സ് ന്റെ വില 13000 രൂപക്ക് അടുത്തും വരും .ചൈനയിൽ പുറത്തിറക്കുന്ന ഈ സ്മാർട്ട് ഫോണുകൾ അടുത്തമാസത്തോടു കൂടി ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status