21.5 പിൻ / 16 എംപി മുൻ അൾട്രാപിക്സൽ ക്യാമറയുമായി സോണി XA നാളെമുതൽ

HIGHLIGHTS

സോണിയുടെ വെടിക്കെട്ട് നാളെമുതൽ

21.5 പിൻ / 16 എംപി മുൻ അൾട്രാപിക്സൽ ക്യാമറയുമായി സോണി  XA നാളെമുതൽ

സോണിയുടെ ഏറ്റവും മികച്ചതും പുതിയതുമായ സ്മാർട്ട് ഫോൺ ആണ് സോണി എക്‌സ്പീരിയ XA .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ ക്യാമറ തന്നെയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .6 ഇഞ്ച് മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .Android OS, v6.0.1 (Marshmallow) ൽ ആണ് ഇതിന്റെ പ്രവർത്തനം .Qualcomm MSM8956 Snapdragon 650 ആണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഇനി ഇതിന്റെ പെർഫോമൻസിനെ കുറിച്ച് മനസിലാക്കാം .3 ജിബിയുടെ മികച്ച റാം ,64 ജിബിയുടെ മികച്ച ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നു.ഇനി ഇതിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ മനസിലാക്കാം .ഇതിന്റെ പ്രധാന സവിശേഷത അതിന്റെ അൾട്രാ ക്യാമെറതന്നെയാണ് 21.5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ ക്യാമറകൾക്ക് ഉള്ളത് . 2700mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട്.പക്ഷെ ബാറ്ററിയുടെ കാര്യത്തിൽ കുറച്ചും കൂടി ശ്രദ്ധിക്കാമായിരുന്നു .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് Rs 29900 രൂപയാണ് .

Experienced Social Media And Content Marketing Specialist View Full Profile