ഡിസ്‌പ്ലേയിൽ പുതിയ തന്ത്രവുമായി സോണി സ്മാർട്ട് ഫോണുകൾ എത്തി 2018

Updated on 26-Apr-2018
HIGHLIGHTS

വിപണി കീഴടക്കാൻ സോണിയുടെ സ്മാർട്ട് ഫോണുകൾക്കൊപ്പം ഷവോമിയും

ഇനി വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ രണ്ടു മോഡലുകളാണ്  സോണി എക്സ് പീരിയ എക്സ്പീരിയ  XZ2 കൂടാതെ ഷവോമിയുടെ Mi6x .സോണിയുടെ  XZ2 നു ഒരുപാടു സവിശേഷതകൾ ഉണ്ട് .അതിൽ എടുത്തുപറയേണ്ടത് അതിന്റെ ഡ്യൂവൽ ക്യാമറകളും കൂടാതെ 4കെ HDR സ്ക്രീനുമാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.8 ഇഞ്ചിന്റെ 4K HDR ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .2160 x 3840 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .സ്നാപ്പ് ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ ക്യാമറകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണിത് .

 19 +12 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലുമാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .3540 mAh ന്റെ ബാറ്ററി ലൈഫും ഈ സോണി മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഏകദേശം 60000 രൂപയ്ക്ക് മുകളിൽ വരുമെന്നാണ് സൂചനകൾ .

20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ ഷവോമി Mi 6X 

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് . 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .

എന്നാൽ 12,20 എംപി  ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങുന്ന ഈ മോഡലുകളുടെ വില ഏകദേശം 17000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .ഈ വർഷം ഷവോമിയിൽ നിന്നും ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളും കൂടാതെ വിലകൂടിയ മോഡലുകളും പ്രതീക്ഷിക്കാം .ഫാസ്റ്റ് ചാർജിങ് ,ഫേസ് അൺലോക്കിങ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :