ഞെട്ടിയോ വിലകെട്ടു ;സാംസങ്ങ് Z ഫോൾഡ് 3 ഫോൺ സെയിലിനു എത്തി

ഞെട്ടിയോ വിലകെട്ടു ;സാംസങ്ങ് Z ഫോൾഡ് 3 ഫോൺ സെയിലിനു എത്തി
HIGHLIGHTS

സാംസങ്ങിന്റെ ഫോൾഡ് ഫോണുകൾ ഇതാ സെയിലിനു എത്തിയിരിക്കുന്നു

Samsung Galaxy Z Fold3 5G ഫോണുകളാണ് സെയിലിനു എത്തിയിരിക്കുന്നത്

1,49,999 ലക്ഷം രൂപയാണ് ഈ ഫോൾഡ് ഫോണുകളുടെ വിപണിയിലെ വില

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡ് ഫോണുകൾ ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung Galaxy Z Fold3 5G എന്ന ഫോൾഡിങ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഓപ്പൺ സെയിലിനു എത്തിയിരിക്കുന്നത് .ഈ Samsung Galaxy Z Fold3 5G ഫോണുകളുടെ വില വരുന്നത് 1,49,999 ലക്ഷം രൂപയാണ് .ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Samsung Galaxy Z Fold3 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ് .4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .

12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത് .ഇതിന്റ വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് 149999 ലക്ഷം രൂപയും കൂടാതെ 12+512GB വേരിയന്റുകൾക്ക് 157999  ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo