സാംസങ്ങ് ഗാലക്സി S 8
സാംസങ്ങിന്റെ ഒരു വൻ തിരിച്ചുവരവ്
സാംസങ്ങ് എന്ന സ്മാർട്ട് ഫോൺ ഒരു സമയത്തു ഇന്ത്യൻ വിപണിയെ പിടിച്ചു കുലുക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു .പക്ഷെ ഒരു പോരായ്‌മകൾ അതിനെയും അതിന്റെ വാണിജ്യത്തെയും പുറകിലാക്കി .പക്ഷെ ഇപ്പോൾ ഇതാ മികച്ച സ്മാർട്ട് ഫോണുകൾ വീണ്ടും മികച്ച സവിശേഷതകളോടെ പുറത്തിറക്കാൻ ഒരുങ്ങുന്നു .
Surveyഅക്കൂട്ടത്തിലേക്ക് ഇതാ സാംസങ്ങ് ഗാലക്സി S 8 എന്ന മോഡൽ കൂടി .ഇതിന്റെ കുറച്ചു വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .5.5 ഇഞ്ച് 4k ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുക .VR സവിശേഷതയോടെയാണ് ഇത് വിപണിയിൽ എത്തുക .4കെ ഡിസ്പ്ലേ എന്നുപറയുമ്പോൾ തന്നെ നമുക്ക് മനസിലാക്കാം അതിന്റെ ഡിസ്പ്ലേ ക്വാളിറ്റി .
6 ജിബിയുടെ മികച്ച റാം ഇതിന്റെ പെർഫോമൻസ് കറുത്ത് കൂട്ടുന്നു .ഇതിന്റെ ക്യാമറയെ കുറിച്ച് കിട്ടിയ വിവരങ്ങൾ ഡ്യൂവൽ പിൻ ക്യാമറയോടെയാണ് ഇത് പുറത്തിറങ്ങുക .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലയെ കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .
Experienced Social Media And Content Marketing Specialist View Full Profile
