ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ;സാംസങ്ങ് ഗാലക്സി S20 FE 5G ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 31 Mar 2021
HIGHLIGHTS
 • സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

 • Samsung Galaxy S20 FE 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

 • Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്

ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ;സാംസങ്ങ് ഗാലക്സി S20 FE 5G ഫോണുകൾ പുറത്തിറക്കി
ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ;സാംസങ്ങ് ഗാലക്സി S20 FE 5G ഫോണുകൾ പുറത്തിറക്കി


സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു  .Samsung Galaxy S20 FE 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ  വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്  . ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 31നു മുതൽ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5ജി സപ്പോർട്ടും കൂടാതെ Snapdragon 865 പ്രോസ്സസറുകളും ലഭ്യമാകുന്നതാണു് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകളുടെ മറ്റൊരു പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128  ജിബി സ്റ്റോറേജിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ  Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾ Android 11 ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4,500mAhന്റെ ബാറ്ററി (supports 15W fast wireless charging ) ലൈഫിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .വിലനോക്കുകയാണെങ്കിൽ 55,999 രൂപയാണ് 8 ജിബി റാം വേരിയന്റുകൾക്ക് വരുന്നത് .

സാംസങ് ഗാലക്സി S20 FE 5G 256GB 8GB റാം Key Specs, Price and Launch Date

Price: ₹42500
Release Date: 13 Jan 2021
Variant: 128 GB/8 GB RAM , 256 GB/8 GB RAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.5" (1080 x 2400)
 • Camera Camera
  12 + 8 + 12 | 32 MP
 • Memory Memory
  256G B/8 GB
 • Battery Battery
  4500 mAh
logo
Anoop Krishnan

email

Web Title: Samsung Galaxy S20 FE 5G launched in India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 9999 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status