/var/www/html/wp-shared-data/advanced-cache.php Last Day Best Offers: 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy M സീരീസ് ഫോണുകൾക്ക് ഏറ്റവും കുറഞ്ഞ വില! വേഗമാകട്ടെ...

Last Day Best Offers: 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy M സീരീസ് ഫോണുകൾക്ക് ഏറ്റവും കുറഞ്ഞ വില! വേഗമാകട്ടെ…

Last Day Best Offers: 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy M സീരീസ് ഫോണുകൾക്ക് ഏറ്റവും കുറഞ്ഞ വില! വേഗമാകട്ടെ…

50MP ട്രിപ്പിൾ ക്യാമറ Samsung Galaxy M സീരീസ് ഫോണുകൾക്ക് വിലയിടിവ്. ആമസോണിൽ ഒരാഴ്ചയായി നടക്കുന്ന ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലാണ് ഓഫർ. ഇന്ന് അർധരാത്രിയോടെ ആമസോണിൽ സെയിൽ മാമാങ്കം അവസാനിക്കുന്നു. ആമസോൺ Last Day Best Offers വഴി സാംസങ് സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണിത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy M56 5G Deal Alert on Amazon

33,999 രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എം56. ഇതിന് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വിലക്കുറവ് ലഭിക്കുന്നു. 26 ശതമാനം കിഴിവിലാണ് സാംസങ് എം56 5ജി വിറ്റഴിക്കുന്നത്. എന്നുവച്ചാൽ സൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 24,998 രൂപയ്ക്കാണ്. 23,700 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. എസ്ബിഐ കാർഡിലൂടെ 1000 രൂപ ഇളവും ലഭ്യമാണ്.

ഇങ്ങനെ 22700 രൂപയ്ക്ക് എക്സ്ചേഞ്ചിലും, 23000 രൂപ റേഞ്ചിൽ എക്സ്ചേഞ്ചില്ലാതെയും ഫോൺ വാങ്ങിക്കാം. 879 രൂപയുടെ ഇഎംഐ ഡീലും ഫോണിന് ലഭ്യമാണ്. ഇനി സാംസങ് ഗാലക്സി എം56 5ജിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: ഒരു കിടുക്കാച്ചി ഓഫർ! 75 inch HD Smart TV 60000 രൂപയ്ക്ക്, ഇന്ന് അർധരാത്രി വരെ മാത്രം

12 MP ഫ്രണ്ട് ക്യാമറയുള്ള ഫോണാണിത്. 50MP+8MP+2MP ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. 5000 mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്.

Samsung Galaxy M36 5G Price Deal on Amazon

6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 25,499 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. 16,999 രൂപയ്ക്ക് സാംസങ് ഗാലക്സി എം36 ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. 250 രൂപയുടെ കൂപ്പൺ കിഴിവും, 1000 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ തരുന്നു. ഇങ്ങനെ സാംസങ് ഗാലക്സി എം36 നിങ്ങൾക്ക് 15000 രൂപയ്ക്ക് വാങ്ങിക്കാം. 598 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലഭ്യമാണ്.

Samsung Galaxy M36 5G Launched in India today with powerful features at affordable price
Samsung Galaxy M36 5G

50MP OIS Triple ക്യാമറയുള്ള ഫോണാണ് സാംസങ് ഗാലക്സി എം36 5ജി. 6.7 ഇഞ്ചിന്റെ സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്.

സാംസങ് ഗാലക്സി എം17 5ജി ഓഫർ

6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണാണ് ഗാലക്സി എം17 5ജി. ഇതിന് 17,999 രൂപയാണ് ലോഞ്ച് സമയത്തെ വില. എന്നാൽ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ 13,999 രൂപയ്ക്ക് ലഭിക്കും. ഇന്ന് അർധരാത്രി വരെയാണ് ആമസോണിലെ സെയിൽ മാമാങ്കം. 492 രൂപയുടെ ഇഎംഐ ഓഫറും ഹാൻഡ്സെറ്റിനുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഇതിൽ 50MP OIS പ്രൈമറി ക്യാമറ വരുന്നു. കൂടാതെ 5MP+2MP സെൻസറുകളും നൽകിയിട്ടുണ്ട്. സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള ഫോണിൽ 5000mAh പവർഫുൾ ബാറ്ററിയും കൊടുത്തിരിക്കുന്നു.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo