ഒപ്പോ F1 പ്ലസ്

ഒപ്പോ F1 പ്ലസ്
HIGHLIGHTS

സെൽഫികളിൽ ഇവനെ വെല്ലാൻ ഇനി ആരുണ്ട്

പൂർണ ലോഹത്തിലുള്ള ഈ 5.5 ഇഞ്ച്‌ യൂണി ബോഡിയുള്ള 4 ജി ഫോ അതിന്റെ ഒക്ടാ കോർ പ്രൊസസ്സറുമായി അതിശയിപ്പിക്കു വേഗത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. 4 ജി.ബി റാമും 64 ജി.ബി. ആർ.ഒ.എമ്മുമായി 3.0 ഓപ്പറേറ്റിങ്‌ സിസ്റ്റത്തിലാണ്‌ പുതിയ വർണങ്ങളിലുള്ള ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുത്‌. മിന്നൽ വേഗതയിലുള്ള ഇന്റലിജന്റ്‌ ഫിംഗർപ്രിന്റ്‌ സെന്‍സർ മുന്നിലുണ്ട്‌. അതോടൊപ്പം ഓപ്പോയുടെ പേറ്റന്റുള്ള വി.ഒ.ഒ.സി. ഫ്‌ളാഷ്‌ ചാര്‍ജ്ജും. 26,990 രൂപയാണ്‌ ഫോണിന്റെ വില. 16 എം.പി. ഫ്രണ്ട്‌ ക്യാമറയുള്ള എഫ്‌ 1 പ്ലസ്‌ ഫോണ്‍ ലോഞ്ച്‌ ചെയ്‌തു. മുൻപ്‌ ഇറക്കിയ സെല്‍ഫി എക്‌സ്‌പെര്‍ട്ട’ഒപ്പോ എഫ്‌ 1 ന്റെ അപ്‌ഗ്രേഡു ചെയ്‌ത പതിപ്പാണ്‌ എഫ്‌. 1 പ്ലസ്‌. പുതിയ ഫോണ്‍ സെല്‍ഫി എടുക്കുതിനെ പുതിയൊരു തലത്തിലേക്ക്‌ കൊണ്ടു പോകുമെന്ന്‌ ഓപ്പോ അവകാശപ്പെട്ടു.കരുത്താർന്ന ബാറ്ററി ബാക്ക് അപ്പും ഇതിൽ കമ്പനി അവകാശപെടുന്നുണ്ട്.സെൽഫികൾക് അനിയോജ്യമാവിധം ആണ് ഇതിന്റെ മുൻ ക്യാമറകൾ .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo