8GBറാംമ്മിൽ OnePlus 5T ലാവ റെഡ് എഡിഷൻ ,ജനുവരി 20 മുതൽ ആമസോണിൽ ,വില ?

Updated on 11-Jan-2018
HIGHLIGHTS

ആമസോണിൽ എത്തുന്നു

 

വൺ പ്ലസ് 5Tയുടെ ഏറ്റവും പുതിയ വേരിയറ്റുകൾ . ഏറ്റവും പുതിയ OnePlus 5T ലാവ റെഡ് എഡിഷൻ ആണ് ജനുവരി 20 മുതൽ  വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ റാം ആണ് .8 ജിബിയുടെ റാം ആണ് ഈ പുതിയ റെഡ് എഡിഷനുകൾക്ക് നൽകിയിരിക്കുന്നത് .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
8 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്  .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് എത്തുന്നു . വിലവരുന്നത് Rs 37,999 രൂപയാണ് .ജനുവരി 20 മുതൽ ഇത് ലഭ്യമാകുന്നു .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :