Install App Install App

വെള്ളത്തിനെ വെല്ലാൻ നോക്കിയ XR20 ഫോണുകൾ ;ബുക്കിംഗ് നടത്താം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Oct 2021
HIGHLIGHTS
  • നോക്കിയയുടെ XR20 ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ

  • ഈ സ്മാർട്ട് ഫോണുകളുടെ ബുക്കിംഗ് ഇതാ ആരംഭിച്ചിരിക്കുന്നു

വെള്ളത്തിനെ വെല്ലാൻ നോക്കിയ  XR20 ഫോണുകൾ ;ബുക്കിംഗ് നടത്താം
വെള്ളത്തിനെ വെല്ലാൻ നോക്കിയ XR20 ഫോണുകൾ ;ബുക്കിംഗ് നടത്താം

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ  വിപണിയിൽ .Nokia XR20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒക്ടോബർ 20 മുതൽ ഇത് പ്രീ ഓർഡറുകൾ നടത്താവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂർ വരെ വെള്ളത്തിൽ കിടന്നാലും ഇതിനു ഒരു പ്രശ്നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാൻ ഈ ഫോണുകൾക്ക് സാധ്യമാകുന്നതാണ് .ഈ ഫോണുകളുടെ ഓർഡറുകൾ ആരംഭിച്ചു .മറ്റു ഫീച്ചറുകൾ നോക്കാം .

Nokia XR20 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080 x 2400 പിക്സൽ റെസലൂഷനും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോ എന്നിവയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 480 5G  പ്രോസ്സസറുകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്.  

മറ്റു ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 13 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  4310mAh ന്റെ( 18W wired and 15W Qi wireless charging) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇപ്പോൾ നോക്കിയയുടെ ഒഫീഷ്യൽ സൈറ്റ് വഴി ബുക്കിംഗ് നടത്താവുന്നതാണ് .46999 രൂപയാണ് ഇതിന്റെ വില വരുന്നത് . 

നോക്കിയ XR20 Key Specs, Price and Launch Date

Price: ₹43800
Release Date: 19 Aug 2021
Variant: 128 GB/6 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.67" (1080 x 2400)
  • Camera Camera
    48 + 13 | 8 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4630 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Nokia XR20 rugged phone goes on pre-order
Tags:
Nokia XR20 Nokia XR20 Launched Nokia XR20 Pre Order Nokia XR20 Sale Nokia XR20 Features
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
DMCA.com Protection Status