പുതിയ നോക്കിയ ഫോണുകൾ പുതിയ രൂപത്തിലും ഭാവത്തിലും
12999 മുതൽ 24999 വരെയുള്ള നോക്കിയ സ്മാർട്ട് ഫോണുകൾ
നോക്കിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരുന്ന കാര്യങ്ങൾ നമ്മൾ അറിഞ്ഞു കഴിഞു .മൈക്രോ സോഫ്റ്റുമായിട്ടുള്ള കരാർ കഴിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ നോക്കിയ സ്വന്തം പേരിൽ സ്മാർട്ട് ഫോണുകൾ ഇറക്കാൻ ഒരുങ്ങുന്നത് .പുതിയ രൂപത്തിൽ ആണ് ഇപ്പോൾ നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ അണിയറയിൽ ഒരുങ്ങുന്നത് .
Surveyസിംബിയനിൽ നിന്നും മാറി ഇപ്പോൾ ആൻഡ്രോയിഡിന്റെ ഓ എസിലാണ് പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നത് .ചെറിയ ചിലവിൽ ആണ് ഇത്തവണയും നോക്കിയ വിപണി കീഴടക്കാൻ ഒരുങ്ങുന്നത് .സെപ്റ്റംബറിൽ നോക്കിയായുടെ പുതിയ സ്മാർട്ട് ഫോൺ ആയ സി 1 പുറത്തിറക്കി അവരുടെ പുതിയ തുടക്കം കുറിക്കും .
ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകൾ അതും നോക്കിയയുടെ ഒപ്പം ചേരുമ്പോൾ എത്രമാത്രം വിജയം കൈവരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .13000 രൂപയിൽ തുടങ്ങി 25000 രൂപ വരെ വില വരുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇത്തവണ നോക്കിയ വിപണിയിൽ എത്തിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
