Sony Xperia XZ1 പുറത്തിറക്കി ,വില Rs.44,990 ,പ്ലസ് ,മൈനസ് നോക്കാം

Updated on 27-Oct-2017
HIGHLIGHTS

ഇത്ര വിലയ്ക്ക് ഇത് വാങ്ങണോ ?

സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്  Sony Xperia XZ1 .44,990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളും കൂടാതെ ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഇവിടെ നിന്നും മനസിലാക്കാം .

Sony Xperia XZ1 പുറത്തിറക്കി വില Rs.44,990 

ഇത് ആദ്യത്തെ സ്മാർട്ട് ഫോൺ ആണ്  Android Oreo
പുറത്തിറങ്ങുന്നത് Android P& Q ഉടൻ പ്രതീക്ഷിക്കാം 

5.2-inch Full HD HDR ഡിസ്‌പ്ലേയാണ് ഇതിനു 
നൽകിയിരിക്കുന്നത് 

ഈ സ്മാർട്ട് ഫോണിൽ 3D ക്രിയേറ്റ് ഉണ്ട് 
കൂടാതെ 3D ആപ്ലിക്കേഷനും ഉണ്ട് 

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് 

ആപ്ലികേഷനുകൾ രീതിയിൽ UI ഉപയോഗിക്കുവാൻ സാധിക്കുന്നു   

256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് 

 Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം 

ഇതിൽ ഡ്യൂവൽ ക്യാമെറ ഇല്ല 
19 മെഗാപിക്സലിന്റെ പിൻ ക്യാമെറയാണുള്ളത് 

960fps സ്ളോ മോഷൻ വീഡിയോ എടുക്കുവാൻ സാധിക്കുന്നതാണ് 

മുൻ ക്യാമെറ 13MP ഉണ്ട് 

2700mAh  ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് 

കോട്ടങ്ങൾ 

മികച്ച ഡിസൈൻ ആണുള്ളത് 

കൂടാതെ നല്ല  പെർഫോമൻസ്  കാഴ്ചവെക്കുന്നുണ്ട് 

കോട്ടങ്ങൾ 

ആവറേജ് ബാറ്ററി 

ക്യാമെറ 

പിന്നെ ഒരേ രൂപകല്പന 

ഡിജിറ്റ് റെയിറ്റിംഗ്‌ g – 78/100
വില – Rs.44,990

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :