സ്മാർട്ട് ഫോണുകളുടെ രാജാവ് HTC Ocean എത്തുന്നു

Updated on 01-May-2017
HIGHLIGHTS

42 എംപി ക്യാമറ ,7450mAhയിൽ പുതിയ HTC

HTCയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും മികച്ച സവിശേഷതകളോടെ പുറത്തിറങ്ങുന്ന ഒരു മോഡലാണ് HTC Ocean.2017 ൽ ഈ മോഡലുകൾ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ക്യാമറയും ഇതിന്റെ ബാറ്ററിയും തന്നെയാണ് .42 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .7450mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

4K ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ വിലയെ കുറിച്ചോ മറ്റുവിവരങ്ങൾ ഒന്നുംതന്നെ ലഭിച്ചട്ടില്ല . 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :