മോട്ടറോള നെക്സസ് 6
മോട്ടറോള നെക്സസ് 6 ന്റെ വിശദ വിവരങ്ങൾ മനസിലാക്കാം
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 13മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 2 മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് നെക്‌സസ് 6ലെ ക്യാമറ സൗകര്യങ്ങള്‍. 15മിനുട്ട് ചാര്‍ജില്‍ നിന്നു മാത്രം ആറു മണിക്കൂര്‍ സമയത്തെ ബാറ്ററിലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം
Survey
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 13മെഗാപിക്‌സെലിന്റെ റിയർ ക്യാമറ, 2 മെഗാപിക്‌സെൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് നെക്‌സസ് 6ലെ ക്യാമറ സൗകര്യങ്ങൾ . 15മിനുട്ട് ചാർജിൽ നിന്നു മാത്രം ആറു മണിക്കൂർ സമയത്തെ ബാറ്ററിലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. 3220mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ 32ജിബി, 64ജിബി മെമ്മറി പതിപ്പുകളിൽ ലഭിയ്ക്കും.
6 പി സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വിലRs. 39,999
Experienced Social Media And Content Marketing Specialist View Full Profile
