മോട്ടോ E4 & E4 Plus 8999 രൂപ ,9999 രൂപ ,കൂടാതെ ഐഡിയയുടെ 84ജിബി ഡാറ്റ ലഭിക്കുന്നു
മോട്ടോയുടെ ഏറ്റവും പുതിയ രണ്ടുമോഡലുകൾ ഇന്ന് വിപണിയിൽ എത്തുന്നു .മോട്ടോ E4 & E4 Plus എണ്ണിമോഡലുകളാണ് രാത്രി 12മണിക്ക് ഫ്ലിപ്പ്കാർട്ടിൽ എത്തുന്നത് .കൂടാതെ ഐഡിയയുടെ ഡാറ്റ ഓഫറും നൽകുന്നു .
8999 രൂപമുതൽ 9999 രൂപവരെയാണ് വില .5.5 ഇഞ്ചിന്റെ Hd ഡിസ്പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.