മെയ്‌സുവിന്റെ പ്രൊ 7 വരുന്നു

മെയ്‌സുവിന്റെ പ്രൊ 7 വരുന്നു
HIGHLIGHTS

മികച്ച സവിശേഷതകളോടെ ,കുറഞ്ഞ ചിലവിൽ മെയ്‌സു പ്രൊ 7

മെയ്‌സുവിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച നിലവാരം ആണ് പുലർത്തുന്നത് .ഇപ്പോൾ ഇതാ മറ്റൊരു സ്മാർട്ട് മോഡൽ കൂടി വിപണിയിലേക്ക് കുതിക്കുന്നു .മെയ്‌സുവിന്റെ തന്നെ 6 പ്രോയുടെ പിൻഗാമിയാണ് ഇപ്പോൾ വിപണിയും കാത്തിരിക്കുന്നത് .

മെയ്‌സുവിന്റെ പ്രൊ 7 .കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ പ്രൊസസർ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .ഏറ്റവും പുതിയ പ്രൊസസർ ആയ Exynos 8890 ലാണ് ഇതിന്റെ പപ്രവർത്തനം എന്നാണ് അറിയുവാൻ കഴിഞ്ഞിരിക്കുന്നത് .

21 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .പക്ഷെ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല .ഇതിന്റെ വിലയെ കുറിച്ചും മറ്റു വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo