LG X പവർ 2 പുറത്തിറക്കി

Updated on 01-Mar-2017
HIGHLIGHTS

4,500mAh ബാറ്ററി കരുത്തിൽ പുതിയ എൽജി

എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് പവർ 2 .മികച്ച സവിശേഷതകളൊടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .

5.5 HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് ,128 ജിബിവരെ വര്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .

ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 5 മെഗാപിക്സലിന്റെ മുൻ കാമറ എന്നിവയാണുള്ളത് . 4,500mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

4G LTEസപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകൾ ഉടൻതന്നെ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :