6999 രൂപയ്ക്ക് ലെനോവോ വൈബ് K 5 ആമസോണിൽ

6999 രൂപയ്ക്ക് ലെനോവോ വൈബ് K 5 ആമസോണിൽ
HIGHLIGHTS

13 മെഗാപിക്സൽ ക്യാമറയിൽ ലെനോവോയുടെ പുതിയ വൈബ് K 5

കെ സീരിയസിന്റെ ഏറ്റവും പുതിയ മോഡലാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത് .ലെനൊവൊ വൈബ് K 5 എന്ന സ്മാർട്ട് ഫോണിന്റെ സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ കൂടുതൽ സവിശേഷതകൾ പറയുവാണെങ്കിൽ 5ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1.4GHz 64-bit Qualcomm Snapdragon 415 octa core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android Lollipop v5.1 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുക .ഇനി ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് 6999 രൂപയാണ് .

2750mAH ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകൾ എന്നു തന്നെ വിശേഷിപ്പിക്കാം .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .

ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs.6999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo