HIGHLIGHTS
വില കുത്തനെ കുറച്ചു LeEco Le സ്മാർട്ട് ഫോണുകൾ
LeEco Leയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വൻ വിലക്കുറവിൽ ആണ് ലഭിക്കുന്നത് .LeEco Leയുടെ ഒരു മികച്ച മോഡലായ LeEco Le2 ഇപ്പോൾ 13,999രൂപമുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നു .ഇതിന്റെ 32 ജിബി 11999 രൂപയ്ക്കും ലഭിക്കുന്നു .5.5-HD ഡിസ്‌പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .
Survey1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .3 ജിബിയുടെ റാം ,32 ജിബി ,64 ജിബി എന്നി സ്റ്റോറേജുകളിലും ലഭ്യമാകുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G VoLTE സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3000mAh ആണ് .