4799 രൂപയ്ക്ക് കാർബൺ "ഫാഷൻ ഐ "

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Jul 2016
4799 രൂപയ്ക്ക് കാർബൺ "ഫാഷൻ ഐ "
HIGHLIGHTS

ചെറിയ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാം "കാർബൺ ഫാഷൻ "

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

കാർബണിന്റെ മറ്റൊരു സ്മാർട്ട് മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു .കാർബണിന്റെ ഫാഷൻ ഐ എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 4799 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് മികച്ച ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .

ഇതിന്റെ ഓ എസ്സിനെ കുറിച്ച് പറഞ്ഞാൽ 5.1 ആൻഡ്രോയിഡ് വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം .1280x720 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .1.3Ghz കോർ പ്രോസസ്സർ ആണ് ഇതിനുള്ളത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .32 ജിബിവരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കും .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAh ന്റെ മാന്യമായ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ചെറിയ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .എല്ലാ ഓൺലൈൻ വെബ് സൈറ്റുകളിലും ഇത് ലഭ്യമാകുന്നു .ഇതിന്റെ വില എന്നുപറയുന്നത് 4799 രൂപയാണ് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status