ആപ്പിൾ ഐ ഫോൺ 7 സെപ്റ്റംബർ 16 മുതൽ വിപണിയിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Jul 2016
HIGHLIGHTS
  • ആപ്പിളിന്റെ കരുത്തുറ്റ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഐ ഫോൺ 7

ആപ്പിൾ ഐ ഫോൺ 7 സെപ്റ്റംബർ 16 മുതൽ വിപണിയിൽ
ആപ്പിൾ ഐ ഫോൺ 7 സെപ്റ്റംബർ 16 മുതൽ വിപണിയിൽ

ആപ്പിളിന്റെ ഏറ്റവും പുതിയ വേർഷനായ ഐ ഫോൺ 7 വിപണിയിൽ എത്തുന്നു .ആപ്പിളിന്റെ എല്ലാ ഐ ഫോണിനെയും കടത്തിയാണ് ഇത്തവണ ഐ ഫോൺ 7 ഇറങ്ങുന്നത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററിയാണ് .1715mAh ബാറ്ററിയിൽ നിന്നും അവർ കൂടുതൽ മാറ്റി ചിന്തിച്ചിരിക്കുന്നു എന്നുതന്നെ പറയാം .ഇത്തവണ 1960 mAh ബാറ്ററി ലൈഫിൽ ആണ് ഐ ഫോൺ 7 എത്തുന്നത് .

ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .വയർലെസ്സ് ചാർജിങ് ആണ് ആപ്പിളിന്റെ ഐ ഫോൺ 7 നു ഉള്ളത് .അതുകൊണ്ടുതന്നെ വളരെ നല്ല രീതിയിൽ തന്നെ വിപണി കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇതിന്റെ മറ്റൊരു സവിശേഷത എന്നു പറയുന്നത് ഇതിന്റെ മെമ്മറി സ്റ്റോറേജ് ആണ് . 256 മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട് എന്നാണ് .

iOS 10 ൽ ആണ് ഇതിന്റെ ഓഎസ് പ്രവർത്തിക്കുന്നത് .വാട്ടർ പ്രൂഫ് സംവിധാനത്തോട് കൂടിയാണ് ഇതു വിപണിയിൽ എത്തിക്കുന്നത് .പിന്നെ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നു പറയുന്നത് ക്യാമെറായാണ് .ഡ്യൂവൽ പിൻ ക്യാമെറ സംവിധാനമാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത് .

സെപ്റ്റംബർ 16 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 72000 അടുത്ത് വരും .3 തരത്തിലുള്ള മോഡൽ ആണ് പുറത്തിറങ്ങുന്നത് .62000 രൂപ മുതൽ 72000 വരെയാണ് ഇതിന്റെ വില .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14999 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 47999 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 64900 | $hotDeals->merchant_name