6499 രൂപയ്ക്ക് ഇന്റക്സിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ

HIGHLIGHTS

8 മെഗാപിക്സൽ ക്യാമറയിൽ ,കുറഞ്ഞ ചിലവിൽ " ഇന്റെക്‌സ്‌ "

6499 രൂപയ്ക്ക് ഇന്റക്സിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ

ഇന്റക്സിന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ക്‌ളൗഡ്‌ സ്ട്രിങ് V2.0.ഇതിന്റെ വില 6499 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

quad-core Spreadtrum പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .Android 5.1 (Lollipop) വേർഷനിൽ ആണ് ഇതിന്റെ ഓ എസ്സിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് ഇതിന്റെ പിൻ ക്യാമറ പ്രവർത്തിക്കുന്നത് .

5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .4G LTE സപ്പോർട്ടോടു കൂടിയാണ് ഇത് പുറത്തിറങ്ങുന്നത് .2200mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile