ഇന്ത്യയിലെ ആദ്യത്തെ കുറഞ്ഞ വിലയിലെ ബ്രാൻഡ് സ്മാർട്ട് ഫോൺ

Updated on 29-Jun-2017
HIGHLIGHTS

699 രൂപയ്ക്ക് ഇൻഫോക്കസ് സ്മാർട്ട് ഫോണുകൾ ജൂലൈ മുതൽ

ഇന്ത്യയിലെ ആദ്യത്തെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ബ്രാൻഡ് സ്മാർട്ട് ഫോണുകൾ ജൂലൈ മുതൽ വിപണിയിൽ എത്തുന്നു .ഇൻഫോക്കസിന്റെ പുതിയ രണ്ടു ബ്രാൻഡുകളാണ് വിപണിയും കാത്തിരിക്കുന്നത് .699 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് .

കഴിഞ്ഞ ദിവസമാണ് ഇൻഫോക്കസ് പുതിയ രണ്ടു മോഡലുകൾ പുറത്തിറക്കിയത് .6999 രൂപമുതൽ 7999 രൂപവരെയുള്ള മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പക്ഷെ ഇത് 4ജി സ്മാർട്ട് ഫോണുകൾ ആകില്ല .

കേരളം അടക്കം 15,000 സെന്ററുകളിൽ ഇത് ജൂലൈയിൽ വിപണിയിൽ എത്തുന്നു .ജിയോയുടെ 999 4ജി സ്മാർട്ട് ഫോണുകൾക്ക് ഇത് ഒരു വെല്ലുവിളിതന്നെയാകും എന്നകാര്യത്തിൽ സംശയം വേണ്ട .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :