Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഉപയോക്താക്കൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇവ ഒരുക്കിയിരിക്കുന്നത്. 5G ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപയിൽ താഴെ വിലയിൽ മികച്ച ഓപ്ഷനുകൾ കണ്ടെത്താൻ സാധിക്കും.
Survey
✅ Thank you for completing the survey!
സാംസങ്, വൺപ്ലസ്, റിയൽമി, ആപ്പിൾ, മോട്ടറോള, തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം 5G സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ഫെസ്റ്റിവൽ സെയിലിൽ ഉറപ്പായിട്ടുണ്ട്. ഇതിൽ 25,000 രൂപയിൽ താഴെ വിലയിൽ ഒരു 5G ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ സ്മാർട്ട്ഫോണുകളിൽ ചിലത് ഇവിടെ പരിചയപ്പെടാം.
120Hz ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, 108MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 67W SuperVOOC ചാർജിനുള്ള പിന്തുണ എന്നിവയുമായാണ് ഈ 5ജി സ്മാർട്ട്ഫോൺ എത്തുന്നത്. 19,999 രൂപയ്ക്ക് ലഭ്യമായിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഫെസ്റ്റിവൽ സെയിൽ സമയത്ത് 17,499 രൂപയ്ക്ക് ലഭ്യമാകും. ഇവിടെ നിന്നും വാങ്ങൂ
മീഡിയടെക് ഡിമെൻസിറ്റി 7200 ചിപ്‌സെറ്റ്, 6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 64MP ഡ്യുവൽ റിയർ ക്യാമറ, 8GB റാം, 4,600mAh ബാറ്ററി എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.17,999 രൂപയ്ക്ക് ഈ 5G ഫോണും ഫെസ്റ്റിവൽ സമയത്ത് ഡിസ്കൗണ്ട് സഹായത്തോടെ കുറഞ്ഞ വിലയിൽ വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ
Amazon 25,000 രൂപയുടെ ഫോണുകൾ വൻ വിലക്കുറവിൽ
Realme 11 Pro 5G
ഡിമെൻസിറ്റി 7050 ചിപ്‌സെറ്റ്, 120Hz കർവ്ഡ് ഡിസ്‌പ്ലേ, 100MP റിയർ ക്യാമറ, 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററി എന്നിവയുമായാണ് റിയൽമി 11 പ്രോ 5G വരുന്നത്. ഇന്ത്യയിൽ 24,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോണും ഫെസ്റ്റിവൽ സമയത്ത് സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ
iQOO Z7 Pro 5G
6.7 ഇഞ്ച് ഡിസ്‌പ്ലേ, ഡിമെൻസിറ്റി 7200 ചിപ്‌സെറ്റ്, 64MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 66W ഫാസ്റ്റ് ചാർജിങ്, എന്നിവയുമായി എത്തുന്ന മികച്ചൊരു 5G സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z7 പ്രോ 5ജി. 24,999 രൂപയ്ക്ക് ഈ ഫോൺ ഫെസ്റ്റിവൽ സമയത്ത് വൻ ഡിസ്കൗണ്ടിൽ ലഭ്യമാകും. ഇവിടെ നിന്നും വാങ്ങൂ